
‘ലി,പ് ലോ,ക്കി,ന് അനുപമ വാങ്ങിയത് റെക്കോർഡ് പ്രതിഫലം’ ! നിലനിൽപ്പിന് ഇത് അത്യാവിശം ! നടിയുടെ പ്രതിഫലം പുറത്ത് !
പ്രേമം എന്ന ഒരൊറ്റ ചിത്രംകൊണ്ട് തലവര മാറിയ നായികയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽ അനുപമക്ക് അത്ര വാല്യൂ ഇല്ലെങ്കിലും മറ്റു ഭാഷകളിൽ നടിക്ക് ആരാധകർ ഏറെയാണ്. പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്കിലും അനുപമ തന്നെയാണ് മേരിയായി എത്തിയത് അതോടെ തന്റെ ജീവിതം പുതിയ വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനുപമ തമിഴിലും പുതിയ ചിത്രത്തിന്റെ തിരക്കിലാണ്.
എന്നാൽ ഇപ്പോൾ ടോളിവുഡിൽ ചർച്ചയാവുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റൗഡി ബോയിസിനെ കുറിച്ചാണ്. ജനുവരി 14 ന് ആയിരുന്നു സിനിമ റിലീസിനെത്തിയത്. ഇതിലെ നടിയുടെ ലി,പ് ലോ,ക്ക് സീൻ ഏറെ ചർച്ചയായിരുന്നു. വിമർശനങ്ങളും, ട്രോളുകളും തലപൊക്കിയിരുന്നു. വിമർശനങ്ങൾ കടുത്തതോടെ ഇതിൽ പ്രതികരിച്ച് നടി തന്നെ രംഗത്ത് എത്തിയിരുന്നു. ആ രംഗം ചെയ്യേണ്ടി വന്ന സാഹചര്യവും നടി വെളിപ്പെടുത്തിയിരുന്നു.
വിവാദത്തെ കുറിച്ച് അനുപമ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ‘ലി,പ് ലോ,ക്ക് രംഗം ആ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് നടന് ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് ആ ഒരു നിലയില്‍ മാത്രമേ ഞാൻ അതിനെ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയിലെ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കണം” എന്നായിരുന്നു നടി പറഞ്ഞത് . എന്നിട്ടും വിമർശനങ്ങൾ ഉയർന്നിരുന്നു.

കൂടാതെ അനുപമ ഇനങ്ങനെയൊകെ പറഞ്ഞെങ്കിലും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ഈ രംഗത്തിനു വേണ്ടി അനുപമ വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ്, 50 ലക്ഷത്തിലധികം രൂപയാണ് നടി വാങ്ങിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇതാദ്യമായിട്ടാണ് അനുപമ ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നതെന്നും ടോളിവുഡ് മാധ്യമം പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളായി അനുപമയുടെ പുറത്തിറങ്ങിയ ചിത്രങ്ങൾ വൻ പരാജയം ആയിരുന്നു. ഫീൽഡിൽ നിന്നും പുറത്താകാതിരിക്കാനും, നിലനിൽപ്പിനു വേണ്ടിയാണ് അനുപമ ഇപ്പോൾ ഇത്തരം രംഗങ്ങൾ ചെയ്യാൻ തയാറായത് എന്നും കമന്റുകൾ സജീവമാണ്.
പുതുമുഖ താരം ആഷിഷ് റെഡ്ഡിയാണ് റൗഡി ബോയ്സിലെ നായകൻ,ഇയാൾ ഈ ചിത്രത്തിന്റെ നിർമാതാവിന്റെ അനന്തരവൻ കൂടിയാണ്. അതുകൊണ്ട് തന്നെ സിനിമയിലെ ഈ ഗ്ലാ,മ,റ,സ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും ശക്തമാണ്. ചിത്രത്തിലെ നായകന്റെയും നായികയുടെയും പ്രണയനിമിഷങ്ങള്‍ കാണിക്കനാണ് ലി,പ് ലോ,ക് രംഗങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ സിനിമയില്‍ മുന്നോളം ലിപ് ലോക് സീനുകളുണ്ട്. ഏറെ ഞെട്ടലോടെയാണ് നടിയുടെ ആരാധകർ ഇതു കണ്ടത്.
Leave a Reply