ഒന്നല്ല രണ്ടു സ്ത്രീകളുടെ ജീവിതമാണ് കാവ്യാ തകർത്തത് ! നടന്നതെല്ലാം കാവ്യയുടെ വ്യക്തമായ അറിവോടെ ! ഭാഗ്യ ലക്ഷ്മി പറയുന്നു !

ഒരു സമയത്ത് മലയാള സിനിമയുടെ മുഖ ശ്രീ ആയിരുന്നു കാവ്യാ മാധവൻ. എന്നാൽ ദിലീപ് മഞ്ജു വിവാഹ മോചനത്തിന് കാരണം കാവ്യാ ആണെന്ന രീതിയിൽ വാർത്തകൾ വരികയും ശേഷം കാവ്യയും ദിലീപും വിവാഹിതരാകുകയും അതോടെ കാവ്യ സിനിമ രംഗം തന്നെ ഉപേക്ഷിച്ച് കുടുംബിനിയായി മാറുകയുമായിരുന്നു. കൂടാതെ നടിയെ ആക്രമിച്ച കേസിൽ കാവ്യയെയും പ്രതിചേർക്കുകയും പിന്നീട് കാവ്യയെ സാക്ഷി പട്ടികയിൽ ഉൾപെടുത്തുകയുമായിരുന്നു. ഇപ്പോഴും അതിന്റെ പേരിൽ കാവ്യയും ദിലീപും സമൂഹത്തിൽ നിന്നും വിമർശനങ്ങൾ നേരിടുന്നുണ്ട്.

ഇതിന് മുമ്പ് ഈ സംഭവത്തിൽ കാവ്യയുടെ പങ്കിലെ കുറിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നു. നടിയെ ആക്രമിച്ച സംഭവം വ്യക്തമായി അറിയാവുന്ന ആളാണ് ദിലീപിന്റെ ഭാര്യയായ കാവ്യമാധവൻ സംഭവത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പാറയുകയായിരുന്നു. ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യയെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

സത്യത്തിൽ  ഒരു സമയത്ത് ഞാ,ൻ ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരാളായിരുന്നു കാവ്യാ. പക്ഷെ ഇപ്പോൾ അവർ ഒന്നല്ല രണ്ടു സ്ത്രീകളുടെ ജീവിതത്തിലാണ് കാവ്യ കളിച്ചത്. ഒരു പെണ്ണ് തന്നെ മറ്റു രണ്ടു സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു.. ഒരു സ്ത്രീയെ തെരുവിലിട്ട് അ,പ,മാ,നിക്കാനുംമറ്റൊരാളെ വീട്ടില്‍ നിന്ന് ഇറക്കാനും കാരണമായി. അതുകൊണ്ട് തന്നെ ഇനി കാവ്യയോട് ഒരു തരത്തിലും സഹതാപം തോന്നേണ്ട കാര്യമില്ല. കാവ്യക്ക് ഈ സംഭവം അറിയാം. നേരിട്ട് പങ്കുണ്ടോയെന്ന് എനിക്ക് അറിയില്ല. ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് സിനിമാ മേഖലയിലെ എല്ലാവര്‍ക്കും അറിയാം. കാവ്യ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ല.

എന്റെ അഭിപ്രായത്തിൽ  കാവ്യാ സ്മാ,ര്‍ട്ട് എന്നല്ല പറയേണ്ടത്. വ,ക്ര,ബുദ്ധിയുള്ള സ്മാർട്നെസ്സ് എന്നാണ്. അവർ  ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം വരെ  പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് ആഗ്രഹിച്ച ആ കാര്യം നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ… എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അതേ സമയം കാവ്യയുമായി ചോദ്യം ചെയ്യൽ നടത്തിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ചിന് കാവ്യാ നൽകിയ മൊഴി തനിക്ക് ഈ  കേസിൽ നേരിട്ടോ അല്ലാതെയോ യാതൊരു പങ്കും ഇല്ലെന്നാണ് കാവ്യയുടെ മൊഴി

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *