Gallery

നടി നിക്കി ഗൽറാണി വിവാഹിതയാകുന്നു ! വരൻ തമിഴ് സിനിമ രംഗത്തെ പ്രമുഖ താരം ! പ്രണയ സാഫല്യം ! ആശംസകളുമായി ആരാധകർ !

മലയാളി അല്ലെങ്കിലും സിനിമ രംഗത്ത് തുടക്കം കുറിച്ചത് മലയാള സിനിമ രംഗത്തുനിന്നുമാണ്, നിക്കി ഗൽറാണി എന്ന അഭിനേത്രി മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെപോലെയാണ്, താരത്തിന്റെ തുടക്കം നിവിൻ പൊളി നായകനായ സൂപ്പർ ഹിറ്റ് ചിത്രം

... read more

ജോലി ചെയ്താല്‍ പൈസ കിട്ടണം ! ജോലി ചെയ്ത കൂലി ചോദിക്കുമ്പോൾ അഹങ്കാരി ആണെന്ന് പറയും ! ദൃശ്യം സിനിമയിലെ വേഷം അങ്ങനെ പോയതാണ് ! സായികുമാർ !

സായികുമാർ എന്ന നടനെ കുറിച്ച് കൂടുതൽ മുഖവുരയുടെ ആവിശ്യമില്ല, പ്രശസ്തനായ അച്ഛന്റെ മകൻ, മലയാള സിനിമയുടെ കുലപതി നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ, ചെമ്മീനിലെ പരുക്കനായ ചെമ്പൻകുഞ്ഞ് ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ

... read more

എന്നെ കെട്ടിപിടിച്ചുകൊണ്ട് ലോഹി ഏങ്ങി ഏങ്ങി ക,ര,ഞ്ഞു, ഭയമായിരുന്നു അയാൾക്ക് ! ഞാനത് ചെയ്യണം എന്ന് ലോഹി ഒരുപാട് ആഗ്രഹിച്ചിരുന്നു ! മമ്മൂട്ടി പറയുന്നു !

ലോഹിതദാസ് എന്ന സംവിധായകനെ മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒന്നാണ്, അദ്ദേഹം മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ വിലമതിക്കാൻ ആകാത്തതാണ്, കാലങ്ങൾ കഴിയുംതോറും അതിന്റെ മൂല്യങ്ങൾ വർധിച്ച് വരികയാണ്, മോഹൻലാൽ,  മമ്മൂട്ടി തുടങ്ങിയ

... read more

ആ പാവങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തികൾ ഇപ്പോഴും പുറംലോകം അറിഞ്ഞിട്ടില്ല ! ‘ഇത്രയും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത മറ്റൊരു നടൻ ഉണ്ടാകില്ല’ ! നന്മയുള്ള മനസിനെ കുറിച്ചറിയാം !

സുരേഷ് ഗോപി നമ്മളുടെ ഒരു ആവേശമാണ്, പോലീസ് വേഷങ്ങളിൽ വന്ന് കടുകട്ടി ഡയലോഗുകൾ പറഞ്ഞ് ആരാധകരെ മുൾമുനയിൽ നിർത്തി അഭിനയ മുഹൂർത്തം കാഴ്ചവെക്കുന്ന അദ്ദേഹം നമ്മളുടെ പ്രിയങ്കരനാണ്. ഇന്ന് അദ്ദേഹം ചെയ്ത് രണ്ടു പ്രവർത്തികൾ

... read more

‘അനശ്വര നടൻ കെപിഎസി സണ്ണി ഓർമ്മയായിട്ട് 16 വർഷം’ ! വില്ലൻ വേഷങ്ങളിൽ കൂടി മലയാളികളുടെ പ്രിയങ്കനാരായ നടന്റെ ജീവിതം തന്നെ ഒരു ഏപ്രിൽ 18 ൽ ആണ് !!!

പഴയ ക്ലാസ്സിക് ചിത്രങ്ങൾ എന്നും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്, അതുപോലെയുള്ള ചിത്രങ്ങൾ ഇനിയും ഉണ്ടാകുമോ എന്നൊക്കെയുള്ള സംശയങ്ങൾ എന്നും നമുക്കുണ്ട്, അത്തരം സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന ഒരു അനശ്വര നടൻ കെപിഎസി സണ്ണി. നാടകനടനായി

... read more

ആദിവാസികൾക്ക് സഹായവുമായി കൃഷ്ണ കുമാറും കുടുംബവും, 9 ടോയ്‌ലറ്റുകൾ പണിതു നൽകി ! കയ്യടിച്ച് ആരാധകർ !

നമുക്ക് ഏവർക്കും വളരെ പരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്, നാല് മക്കളും ഇന്ന് വളരെ പ്രശസ്തരാണ്, ഇവരുടെ കുടുംബത്തിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ്. കൃഷ്ണ കുമാർ ഒരു നടൻ

... read more

സുമലതയെ ജീവനായിരുന്നു ! ഭാര്യയെ എനിക്ക് കല്യാണം കഴിച്ചുതരാമോയെന്ന് ചോദിച്ച പയ്യനാണ് ! അപ്പുവിന്റെ ഓർമകളിൽ താരങ്ങൾ !

ഇന്നും പലർക്കും വിശ്വസിക്കാൻ കഴിയാത്തത് ഒരു വലിയ വിയയോഗമായിരുന്നു തെന്നിത്യൻ സിനിമ ലോകത്തെ സൂപ്പർ സ്റ്റാർ പുനീത് രാജ്‌കുമാറിന്റെ വിയോഗം. വളരെ അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയിലായിരുന്നു പുനീതിന് അസ്വസ്ഥതകള്‍

... read more

പ്രണയമുണ്ട്, ചിലര്‍ ഭാര്യയെ പേടിച്ചും നാട്ടുകാരെ പേടിച്ചുമൊക്കെ പറയാതിരിക്കും ! അങ്ങനെ പറയാതിരിക്കാൻ ഞാൻ കുലസ്ത്രീ ഒന്നുമല്ല എന്നാണ് നവ്യ നായർ പറയുന്നത് !

നവ്യ നായർ എന്ന അഭിനേത്രി വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നവ്യ വീണ്ടും സിനിമ രംഗത്തേക്ക് ശ്കതമായി തിരിച്ചുവരികയാണ്. വി

... read more

കേരളത്തില്‍ ആദിവാസികള്‍ക്ക് വേണ്ടി രാജ്യസഭയില്‍ തീപ്പൊരി പ്രസംഗവുമായി സുരേഷ് ഗോപി ! അച്ഛൻ എന്റെ സൂപ്പർ ഹീറോ ആണെന്ന് ഗോകുൽ ! വീഡിയോ ഏറ്റെടുത്ത് ആരാധകർ !

സുരേഷ് ഗോപി എന്ന വ്യക്തി നമ്മളെ എന്നും ഞെട്ടിച്ചിട്ടേ ഉള്ളു, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്,ഇപ്പോഴും അത് തുടരുന്നു. പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം എന്നും നമ്മളെ

... read more

കടം കയറി ദുരിതത്തിലായ 74 വയസുള്ള അമ്മയുടെ ലോട്ടറി കച്ചവടം ! ആ കൈകൾ ചേർത്ത് പിടിച്ച് സുരേഷ് ഗോപി ! കയ്യടിച്ച് ജനങ്ങൾ !

സുരേഷ് ഗോപി  ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹം ചെയ്യുന്ന സൽപ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല, തന്റെ കണ്മുന്നിൽ കാണുന്ന ഓരോ ദുരിതങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ അദ്ദേഹം കാണിക്കുന്ന ആ മനസ്

... read more