‘കളി കാര്യമായി’ ! ഡേയ്‌നും മീനാക്ഷിക്കും ആശംസകളുമായി ആശംസകളുമായി ആരാധകർ
മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയാണ് ഉടൻ പണം, ആദ്യം ഉണ്ടായിരുന്ന പരിപാടിക്ക് നിരവതി മാറ്റങ്ങൾ വരുത്തിയാണ് കോവിഡ് സമയത്ത് ഈ പുതിയ മാറ്റത്തിൽ ഉടൻ പണം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്, ആ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് അവയുടെ അവതാരകർ തന്നെയാണ്, പ്രേക്ഷകരെ ബോറടിപ്പിക്കാതെയുള്ള അവതരണവും മറ്റു സിനിമയിലെ ഏകഥാപത്രങ്ങളെ പുരാവിഷ്കരിക്കുന്നതും എന്നിങ്ങനെ മികച്ച പ്രകടനമാണ് ഇവർ ഉടൻപണം എന്ന പരിപാടിയിൽ കാഴ്ചവെക്കുന്നത്, നിരവധി മാറ്റങ്ങൾ വരുത്തി വന്ന പരിപാടിയുടെ മൂന്നാമത്തെ സീസണും ആരാധക്ക് ഇരുകൈയുംനീട്ടി സ്വീകരിച്ചിരുന്നു, ഡേയ്‌നും മീനാക്ഷിക്ക് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിരവധി ആരാധകരുണ്ട്, ഇതുവരെ നമ്മൾ കണ്ട ബോറടിപ്പിക്കുന്ന അവതാരകാരിൽ നിന്നും ഇവർ വളരെ വേറിട്ട അവതരണം പരിപാടിയുടെ വിജയത്തിന് കാരണമായി….
ഓരോ എപ്പിസോഡും വളരെ ആകാംഷയോടെയാണ് ആരധകർ കാത്തിരുക്കുന്നത്, കാരണം ഓരോ ദിവസവും ഓരോ സിനിമ കഥാപാത്രങ്ങളായിട്ടാണ് ഇവർ എത്തുന്നത്, കുറച്ച് നാൾ ഡെയിൻ ഷോയിൽ നിന്നും വിട്ട് നിന്നിരുന്നു ആ സമയത്ത് മീനാക്ഷി ഒറ്റക്കായിരുന്നു പരിപാടി അവതരിപ്പിച്ചത്, ഇടയ്ക്ക് ഡിഫോര്‍ ഡാന്‍സ് താരം കുക്കുവും മീനാക്ഷിക്കൊപ്പം കൂടി. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഡെയിന്‍ വീണ്ടും ഉടന്‍ പണത്തില്‍ തിരിച്ചെത്തിയിരുന്നു. നായിക നായകൻ എന്ന പരിപാടിയിൽ ഇവർ ഇരുവരും ഉണ്ടായിരുന്നു, മീനാക്ഷി മത്സരാർഥിയും ഡെയിൻ അവതാരകനും.. ആ ഷോയിൽ താന്നെ മീനാക്ഷി വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു, ആ വേദിയിലെ മീനാക്ഷിയുടെ ഒരു കോമഡി സ്കിറ്റ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇവരുടെ പരസ്പരമുള്ള കൗണ്ടറുകൾ ആരധകർക്ക് വളരെ ഇഷ്ടമാണ്, ഉടൻപണത്തിൽ വന്നതിനു ശേഷമാണ് ഇവർ അടുത്ത സുഹൃത്തുക്കളായത്, അടുത്തിടെ ഇവർ മനോരമക്ക് വേണ്ടി ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു അതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ വളരെ വൈറലായിരുന്നു, പ്രണയത്തിന്റെ ഗോസിപ്പുകൾ നിരവധി തങ്ങൾ കേൾക്കാറുണ്ട് ഇനി പന്തൽ കൂടി ഇട്ടാൽ മതി അതുവരെ പാപ്പരാസികൾ കാര്യങ്ങൾ കൊണ്ടെത്തിച്ചു എന്ന് ചിരിച്ചുകൊണ്ട് ഇവർ മറുപടി നൽകിയിരുന്നു. മീനാക്ഷിക്ക് കൂടുതലും ആൺ സുഹൃത്തുക്കളാണ് ഉള്ളത്, അവളുടെ വീട്ടിലുമുണ്ട് ആങ്ങള അതുകൊണ്ടുതന്നെ എനിക്കും ഒരു ആൺ സുഹൃത്തിനെ പോലെയാണ് അവളെ തോന്നിയിട്ടുള്ളത് എന്തു തല്ലുകൊളളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ, അയ്യേ മാത്രമല്ല. വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം ഡെയിന്‍ തമാശക്ക് പറഞ്ഞിരുന്നു…
എന്നാൽ ഇപ്പോൾ ഇവരുടെ വിവാഹ വേഷത്തിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇവർ വിവാഹിതർ ആയി എന്ന തരത്തിലുള്ള വർത്തകളുമാണ് ചിത്രത്തിനൊപ്പം പ്രചരിച്ചുകൊണ്ട് ഇരിക്കുന്നത്, ചിത്രങ്ങൾ കണ്ട് പലരും ഇവർക്ക് ആശംസകളും നൽകുന്നുണ്ട്, എന്നാൽ ഇത് ഏതെങ്കിലും പരിപാടിയുടെ ഭാഗമായിരിക്കുമെന്നത് ഉറപ്പാണ്, താരങ്ങൾ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല, ജോഡികൾ ഇവർ ആയതുകൊണ്ട് ഉറപ്പായും ഇത് മറ്റേതെങ്കിലും പണി ആയിരിക്കുമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.. ഏതായാലും താരങ്ങളുടെ പ്രതികരണത്തിനായി നമുക്ക് കാത്തിരിക്കാം……..
Leave a Reply