മകന്റെ വായിലോട്ട് ആരും ലഹരി കുത്തി കയറ്റത്തില്ല ! മകന് ബോധമുണ്ടെങ്കില്‍ അത് ഉപയോഗിക്കില്ല ! ടിനി ടോമിനെ തള്ളി ധ്യാൻ ശ്രീനിവാസൻ !

മലയാള സിനിയമ ലോകത്ത് ഇപ്പോൾ പല രീതിയിലുള്ള പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സിനിമ ലൊക്കേഷനുകളിലെ ല,ഹ,രി ഉപയോഗം തന്നെയാണ്.  ശ്രീനാഥ്‌ ഭാസി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് സിനിമ പ്രവർത്തകർ തന്നെ  തുറന്ന് പറഞ്ഞിരുന്നു. കൂടാതെ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് പല സിനിമ താരങ്ങളും രംഗത്ത് വരികയും ചെയ്തിരുന്നു. ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞ  കാര്യങ്ങൾ ഏറെ ചർച്ചയായിരുന്നു.

തന്റെ ഒപ്പം അഭിനയിച്ച  ഒരു നടൻ ല,ഹ,രി,ക്ക് അടിമയായ കാരണം അയാളുടെ പല്ലുകള്‍ ഇപ്പോള്‍ കൊഴിഞ്ഞു തുടങ്ങിഎന്നും,   സിനിമ മേഖല ഇപ്പോൾ ല,ഹ,രി,ക്ക് അടിമയാണ്. അതുപോലെ  പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു ഭയം കാരണം സിനിമയില്‍ വിട്ടില്ലെന്നും സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഭാര്യ തയ്യാറായിരുന്നില്ല. ല,ഹ,രി ഉപയോഗത്തെ കുറിച്ചുള്ള ഭയം കൊണ്ടാണ് ഭാര്യ മകന്‍ അഭിനയിക്കുന്നത് തടഞ്ഞതെന്നും ടിനി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ല,ഹ,രി ആരും ബലം പ്രയോഗിച്ച് വായില്‍കുത്തിക്കയറ്റിയതല്ലെന്ന് പറഞ്ഞ ധ്യാന്‍ ബോധമുണ്ടെങ്കില്‍ മകന്‍ അത് ഉപയോഗിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് ടിനി ടോം പറഞ്ഞിരുന്നത് ഇങ്ങനെ, ല,ഹ,രി,ക്കെതിരായ പൊ,ലീ,സി,ന്റെ യോദ്ധാവ് ബോധവല്‍ക്കരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറാണ് ടിനി. ഇതിന് മുമ്പും ഇതേ കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ വാക്കുകൾ ഇങ്ങനെ, നമ്മുടെ പോ,ലീ,സുകൾ അത്ര മണ്ടന്മാർ ഒന്നുമല്ല, ആൻ്റണി അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊ,ലീ,സ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ടെന്നും ടിനി ടോം പറയുന്നു.

സിനിമ ലൊക്കേഷനുകളിൽ ഈ ല,ഹ,രി ഉപയോഗിക്കുന്നവർ എല്ലാവരും നിരീക്ഷണത്തിലാണ്, ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്നമായിരിക്കും. അവർ ആരൊക്കെ എന്തൊക്കെയാണെന്ന ഫുള്‍ ലിസ്റ്റ് അവരുടെ കയ്യിലുണ്ട്. ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടുമെന്നും ടിനി ടോം പറയുന്നു. പക്ഷെ ഈ ലിസ്റ്റ് പുറത്ത് വിടാത്തതും ഇതുമായി മുന്നോട്ട് പോകാത്തതിനും ഒരു കാരണമുണ്ട്, കലാകാരന്മാരോടുള്ള ഇഷ്ടവും നമ്മുടെ സ്വാതന്ത്ര്യവും കൊണ്ട് മാത്രമാണ് ആ കാരണം. ല,ഹ,രി വളരെ സുലഭമാണ്. നമ്മുടെ പോ,ലീ,സുകൾ അത്ര മണ്ടന്മാർ ഒന്നുമല്ല, ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ടെന്നും ടിനി ടോം പറയുന്നു.

അതെ സമയം ഇപ്പോഴിതാ സിനിമാ സെറ്റുകളിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ പരിശോധന നടത്താനുള്ള പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഫിലിം ചേംബര്‍. സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *