
മഞ്ജു പോയതുകൊണ്ട് എന്റെ ഭാഗ്യം പോയി എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല ! മഞ്ജുവും ഒത്തുള്ള എന്റെ ദാമ്പത്യ ജീവിതം ഒരു പരാജയമായിരുന്നു ! ദിലീപ് !
ഒരുപക്ഷെ മലയാള സിനിമയിൽ ഇത്രയും ചർച്ചചെയ്യപ്പെട്ടതും ഒരു സമയത്ത് ഇത്രയും ആരാധകർ ഉണ്ടായിരുന്നതുമായ മറ്റൊരു താര ജോഡികൾ വേറെ ഉണ്ടോ എന്നത് തന്നെ സംശയമാണ്. ദിലീപും മഞ്ചവും എന്ന് ഇപ്പോഴും അറിയാതെ പോലും പലരുടെയും നാവിൽ വരാറുണ്ട്. ജീവിതത്തിൽ തങ്ങളുടെ പ്രിയ ജോഡികൾ ഒന്നിച്ചപ്പോൾ അത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയും മറിച്ച് ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയിൽ വേദനിച്ചവരുമാണ് മലയാളികൾ ഭൂരിഭാഗവും..
ഇപ്പോഴിതാ തന്റെ രണ്ടാം ഭാര്യ കാവ്യയുമൊത്ത് പൊതുവേദികളിൽ സജീവമാകുന്ന ദിലീപ് പലപ്പോഴായി മഞ്ജുവിനെ കുറിച്ചും തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പല രീതിയിലും എനിക്കെതിരെ അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.
എന്റെ ജോലി എന്നത് ആളുകളെ ചിരിപ്പിക്കുക അവരെ സന്തോഷിപ്പിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, അല്ലെങ്കിൽ ഒരാൾ പോയത് കൊണ്ട് ഭാഗ്യം വന്നു എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല, നമ്മുടെ വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു. പിന്നെ ഞങ്ങൾ ഈ ഗോസിപ്പുകൾക്ക് ഒന്നും ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. കൊച്ചു കുട്ടിയായ മഹാ ലക്ഷ്മിയും രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയായ മീനാക്ഷിയും നല്ല നിലയിൽ എത്തണം എന്നത് ഒരു ആഗ്രഹമാണ്.

കാവ്യയും മക്കളും എന്റെ വീട്ടിൽ സുഖമായി ജീവിക്കുന്നു. മീനാക്ഷിയെ ഒരു ഡോക്ടറായി കാണണം എന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം.രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു. അതേസമയം ദിലീപിനെ കുറിച്ച് മുതിർന്ന സിനിമ ലേഖകൻ കൂടിയായ രത്നകുമാര് പല്ലിശ്ശേരി പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു.
മഞ്ജുവും ഒത്തുള്ള തന്റെ ദാമ്പത്യ ജീവിതം ഒരു വലിയ പരാജയം ആയിരുന്നു എന്ന് ഒരു ഭർ,ത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും എനിക്ക് മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല. ഇതിലെല്ലാം അവൾ ഒരു പരാജയം ആയിരുന്നു. എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ എന്നും തന്നോട് സംസാരിച്ചതായി അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു..
Leave a Reply