ആ പെൺകുട്ടിയുമായി ഉണ്ണി മുകുന്ദന് എന്താണ് ബന്ധമെന്ന് അന്വേഷിക്കണം ! പുറത്തുവന്നത് ഉണ്ണിയോടൊപ്പമുള്ള ചിത്രമാണ് ! ശാന്തിവിള ദിനേശ് !

സംവിധായകൻ എന്നതിലുപരി പല വിവാദമായ തുറന്ന് പറച്ചിലുകളിൽ കൂടി ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. അദ്ദേഹം സൂപ്പർ താരങ്ങൾ അടക്കം പല താരങ്ങളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അത്തരത്തിൽ അദ്ദേഹം ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിന് മുമ്പും ഉണ്ണി മുകുന്ദനെ വിമർശിച്ച് അദ്ദേഹം എത്തിയിരുന്നു.

തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം തുറന്ന് സംസാരിക്കുന്നത്. ഇപ്പോൾ നാട്ടിൽ എന്ത് പ്രശ്‌നം ഉണ്ടായാലും അത് സിനിമാക്കാരുടെ തലയിൽ കൂടിയാണ് കടന്ന് പോകുന്നത്. അ,ടി,പിടി,ക്കേ,സ് വന്നാലും മ,ദ്യ,പിച്ച് ബഹളമുണ്ടാക്കിയാലും അതിലൊരാൾ സിനിമാക്കാരനാണ്. കഴിഞ്ഞയാഴ്ച എം,ഡി,എം,എ എന്ന മ,യ,ക്കു,മ,രു,ന്നുമായി നടക്കുന്ന പെൺകുട്ടിയെ പൊ,ലീ,സ് അ,റ,സ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ആ പെൺകുട്ടി ഉണ്ണി മുകുന്ദനോടൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നു. ഉണ്ണി മുകുന്ദനും എം,ഡി,എം,എ വിൽക്കുന്ന പെണ്ണുമായി എന്ത് ബന്ധമെന്ന് ഞാൻ ആലോചിച്ചു, ശാന്തിവിള ദിനേശ് പറയുന്നു.

മലയാള  സിനിമ രംഗത്ത് ഇപ്പോൾ മ,യ,ക്കു,മ,രു,ന്ന് വളരെ പരിചിതമായ ഒന്നായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ആ പെൺകുട്ടിയും ഉണ്ണിയും തമ്മിലുള്ള ചിത്രം പുറത്തുവന്നത്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കണം, ആ കുട്ടി ഇതിന്റെ ഏജൻറ് ആണോ എന്നും, മറ്റാരെല്ലാമാണ് ഇതിന്റെ കണ്ണികൾ എന്നും മറ്റും കണ്ടെത്തണം. ഇതിനിടെ ക്രിപ്റ്റോ കറൻസിയുടെ കേ,സ് വന്നു. ആ കേസിലും ഉണ്ണി മുകുന്ദനുണ്ട്. ഇപ്പോൾ മ,യ,ക്ക് മ,രു,ന്നു,മായി പിടിച്ച പെൺകുട്ടിയുടെ കൂടെയും. ചിലപ്പോൾ ഇയാളുടെ സമയദോഷം കൊണ്ട് എവിടെയെങ്കിലും വെച്ച് കണ്ടപ്പോൾ ഒരു ഫോട്ടോയെടുത്തതായിരിക്കാം..

എന്നാൽ മറ്റു താരങ്ങളോടൊപ്പമുള്ള ചിത്രങ്ങൾ ഒന്നും പുറത്ത് വരാതെ ആ പെൺകുട്ടി ഉണ്ണി മുകുന്ദന്റെ ഒപ്പം മാത്രമുള്ള ചിത്രം പുറത്ത് വരുമ്പോൾ എന്താണ് അവർ തമ്മിലുള്ള സഹവാസമെന്ന് അന്വേഷിക്കേണ്ടത് പൊ,ലീ,സിന്റെ ജോലിയാണ്. ഉണ്ണി മുകുന്ദനോട് തനിക്ക് വിരോധമുണ്ടെന്ന് കരുതേണ്ടെന്നും ഇദ്ദേഹം തന്റെ വിഡിയോയിൽ പറയുന്നു. എന്നാൽ ഇതിന് മുമ്പും അദ്ദേഹം ഉണ്ണിക്ക് എതിരെ സംസാരിച്ചിരുന്നു. ആ വാക്കുകൾ അങ്ങനെ.. ചക്ക വീണ് മുയൽ ചത്തു എന്നത് പോലെയാണ് മാളികപ്പുറം ഹിറ്റായത്.

അതിന്റെ പേരിൽ എന്തൊരു അഹങ്കാരമാണ് ഇയാൾ കാണിക്കുന്നത്.. ഇവനെ വിമർശിക്കുന്നവർ സൂക്ഷിക്കണം, എപ്പോഴാ നമുക്ക് അടി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല. ഇനി ഇപ്പോൾ ഇതിന്റെ പേരിൽ ഇവൻ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും, ഇവനെ കാണാൻ ഒരു തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും ചെന്നു. ഉടൻ തന്നെ ഇവൻ ഇവരോട് പറയുന്നത് കഥ ഞാൻ കേൾക്കണമെങ്കിൽ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. മലയാള സിനിമ എവിടെ പോവുന്നെന്ന് ആലോചിച്ച് നോക്കൂ എന്നും ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *