
മോളെ എന്നെ വിളിച്ച ആ മനുഷ്യൻ തന്നെ എന്നെ ന,ശി,പ്പി,ച്ചു ! സിനിമ രംഗത്ത് തനിക്കുണ്ടായ മോശം അനുഭവങ്ങൾ എണ്ണി പറഞ്ഞ് മുകേഷിന്റെ നായിക !
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്, അത്തരത്തിൽ ഇപ്പോഴിതാ മലയാളത്തിൽ ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്നീ ചിത്രങ്ങളിൽ വേഷമിട്ട സൗമ്യ എന്ന ഡോ. സുജാതയാണ് ഇപ്പോൾ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന വാക്കുകളാണ് അവർ തുറന്ന് പറഞ്ഞത്.
സുജാതയുടെ ആ വാക്കുകൾ ഇങ്ങനെ, ഇത്രയും വർഷങ്ങൾ മനസ്സിൽ അടക്കി വച്ച കാര്യങ്ങൾ പറയാൻ ധൈര്യം തന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആണ്. അത് വന്നപ്പോൾ റിലീഫ് ആണ് തോന്നിയത്, ഇപ്പോൾ എന്റെ കാര്യങ്ങളും പറയണം എന്ന് തോന്നി, ഇതിനു മുൻപ് വരെ ഭയമായിരുന്നു. നിയമ വഴിയിൽ പോകണം എന്നില്ല, മറ്റൊരു രാജ്യത്താണ് ജീവിക്കുന്നത്. ഉ,പ,ദ്ര,വി,ച്ച,യാ,ൾക്ക് 70 വയസ്സിൽ കൂടുതൽ ആയി. ആരെയെങ്കിലും ജ,യി,ലി,ൽ ഇട്ടിട്ടു എനിക്കൊന്നും കിട്ടാനില്ല, പക്ഷെ ഇതൊക്കെ ഇനിയെങ്കിലും പറയണമെന്ന് തോന്നി… തമിഴ് സിനിമ രംഗത്താണ് എനിക്ക് ഈ മോ,ശം അനുഭവം ഉണ്ടായത്.
നടി രേവതിയുടെ വീടിനടുത്തായിരുന്നു എന്റെയും വീട്, അതുകൊണ്ട് തന്നെ അന്ന് അവരെ പോലെ എനിക്കും സിനിമയിൽ എത്തണമെന്ന ആഗ്രഹം തോന്നി, അന്നെന്റെ പ്രായം വെറും പതിനെട്ട് വയസായിരുന്നു. അങ്ങനെയിരിക്കെ തെന്നിന്ത്യയിലെ ഒരു നായികയും, അവരുടെ ഭർത്താവ് സംവിധായകനും ചേർന്ന് ഒരു ചിത്രത്തിലേക്ക് എന്നെ ഓഡിഷൻ ചെയ്തു. അന്നേ എനിക്ക് ആ പുരുഷനെ ഇഷ്ടമായില്ല.

അയാളുടെ ഭാര്യയാകും സിനിമ സംവിധാനം ചെയ്യുക എന്ന കരാറിൽ ഞാൻ സിനിമ കമ്മിറ്റ് ചെയ്തു, പക്ഷെ അവർ പറഞ്ഞത് പോലെയല്ല നടന്നത്. എന്നെ മോളെ എന്ന് വിളിച്ച, എന്റെ അച്ഛന്റെ പ്രായമുള്ള അയാൾ എന്നെ ശാ,രീ,രി,ക,മായി ഒരുപാട് ഉ,പ,ദ്ര,വി,ച്ചു, ഏറെ നാൾ ഞാൻ അയാളുടെ സെ,,ക്സ് സ്ലേ,,വ് എന്ന പോലെയായിരുന്നു. അയാൾക്ക് തോന്നുന്നത് പോലെയെല്ലാം എന്നെ ഉപയോഗിച്ചു. ഒരു നാൾ ഒരു ഇ,രു,മ്പ് ക,മ്പി ക,യ,റ്റി. അങ്ങനെ പല തരം ടോർച്ചറുകളിലൂടെ ഞാൻ കടന്നു പോയി.
മനസൊക്കെ മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ, പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ്, ഇതൊരു റേ,,പ്പ് ആണ്, ഞാൻ മുതലെടുക്കപ്പെട്ടു എന്ന് മനസ്സിലാവുന്നത്. ഞാൻ വ,ഴ,ങ്ങാ,ൻ കാരണം എനിക്ക് സമ്മതമായിരുന്നത് കൊണ്ടല്ല മറിച്ച് പിതൃമേധാവിത്വ രീതിയിലുള്ള എന്റെ കണ്ടിഷനിങ് കൊണ്ടാണ്.
എന്നെ ലൈം,ഗി,ക,മാ,യി ഉപദ്രവിക്കുമ്പോൾ തന്നെ മറുവശത്ത് എന്നോട് സ്നേഹമുണ്ട് എന്നും എന്നിൽ കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നു എന്നുമൊക്കെ പറയുമായിരുന്നു. മകൾ എന്ന് വിളിക്കുകയും അതേ സമയം എന്നിൽ ഒരു കുഞ്ഞു വേണം എന്നുമൊക്കെ പറഞ്ഞു എന്റെ ബ്രെയിനുമായി മെസ് ചെയ്തു പിന്നീട് മലയാള സിനിമയിൽ വന്ന ശേഷം അവിടെ എനിക്ക് ലൈം,ഗി,കാ,തി,ക്ര,മം നേരിട്ടില്ല എന്നും പകരം മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നത്.
ഒരു സീനിൽ വില്ലൻ അയാൾ ചവച്ചിരുന്ന പാൻ എന്റെ മുഖത്ത് തു,പ്പി, അതുപോലെ ഒരു തുലാഭാരം തൂക്കുന്ന രംഗത്തിൽ അത് പൊട്ടി വീണു. അവർ അത് മനഃപൂർവ്വം ചെയ്തതാണ് എന്നാണു ഞാൻ കരുതുന്നത്, കാരണം ഞാൻ വീണപ്പോൾ അവർ ചിരിച്ചു, എന്നാൽ എന്റെ സ്ഥാനത്ത് അന്ന് ജയറാം ആയിരുന്നു വീണതെങ്കിൽ വിവരമറിഞ്ഞേനെ എന്നും അവർ പറയുന്നു.
Leave a Reply