“ഞങ്ങൾ ഒന്നാകാൻ പോകുന്നു ” !! വിവാഹ വാർത്തയുമായി ദുര്‍ഗ്ഗ കൃഷ്ണ !!
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിൽകൂടി മലയാള സിനിമ ലോകത്തേക്ക് ചുവട് വച്ച നായികയാണ് ദുർഗ്ഗ കൃഷ്‌ണ, വിമാനം അത്ര വിജകരമായിരുന്നില്ല എങ്കിലും ദുർഗ്ഗ ശ്രദ്ധിക്ക പെട്ടിരുന്നു, അതിനു ശേഷം പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാഗമായിരുന്നു താരം, സോഷ്യൽ മീഡിയിൽ വളരെ സജീവമായ ദുർഗ തന്റെ കാമുകനുമൊത്തുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുമ്പും താരം പങ്കുവെച്ചിരുന്നു .. ദുർഗ്ഗയുടെ ഭാവി വരൻ സിനിമ നിർമാതാവായ അർജുനാണ്…
ഇരുവരും പ്രണയത്തിലാണെന്ന് ഇതിനുമുമ്പും തുറന്ന് അപറഞ്ഞിരുന്നു, ഇപ്പോൾ വളരെ രസകരമായ ചിത്തരാജിലൂടെ ഇവരുടെ വിവാഹ തിയ്യതിയാണ് ഇപ്പോൾ ദുർഗ്ഗ പുറത്തുവിട്ടിരിക്കുന്നത് , ഏപ്രില്‍ അഞ്ചിനാണ് വിവാഹമെന്നാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളും ദുര്‍ഗ്ഗ പങ്കുവച്ചിട്ടുണ്ട്. വെള്ള വസ്ത്രങ്ങൾ അണിഞ്ഞ ഇരുവരും പെയിന്റ് കൊണ്ട് വെള്ള ബോർഡിൽ രസകരമായ രീതിയിൽ എഴുതുന്ന തരത്തിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്..
നിമിഷനേരംകൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയിരുന്നു. അർജുൻ രവീന്ദ്രൻ എന്ന ആളുമായി താൻ കഴിഞ്ഞ നാല് വര്ഷങ്ങളായി പ്രണയത്താലാണെന്നും ഉടൻ വിവാഹന ഉണ്ടാകുമെന്നും ഇടക്ക് ഇൻസ്റ്റാഗ്രാം ലൈവിൽ ദുർഗ്ഗ തന്റെ ആരാധകരോട് പറഞ്ഞിരുന്നു… മോഹൻലാലിൻറെ കടുത്ത ആരാധികയായിരുന്ന ദുർഗ്ഗ മോഹൻലാലിൻറെ പുതുയ ചിത്രമായ റാമിൽ അഭിനയിച്ചിരുന്നു..
ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് ദുർഗ്ഗ, ക്ലാസിക്കൽ ഡാൻസ് പഠിച്ച താരം നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചുട്ടുണ്ട്, അടുത്തിടെ അര്‍ജുന്റെ പിറന്നാള്‍ താരം ആഘോഷമാക്കിയിരുന്നു. ദുര്‍ഗാകൃഷ്ണ പ്രധാന വേഷത്തില്‍ എത്തിയ കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് അര്‍ജുന്‍. നടി, നർത്തകി യേനത്തിനപ്പുറം ഒരു മോഡലും കൂടിയാണ് ദുർഗ്ഗ, നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം നടത്തിയിരുന്നു..
തനി നാടൻ വേഷത്തിൽ എത്തിയ താരത്തിന്റെ പിന്നീടുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു, എന്നാൽ വിമർശകർക്ക് തക്ക മറുപടിയും താരം തന്നെ നൽകിയിരുന്നു, അർജുൻ കഴിഞ്ഞാൽ താൻ പിന്നെ ഏറ്റവും അതികം ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും മോഹൻലാലിനെ ആണെന്ന് താരം പറഞ്ഞിരുന്നു, ഇടക്ക് ദുർഗയും അർജുനും ലാലേട്ടനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ദുർഗ്ഗയുടെ വാക്കുകൾ ഏറെ വൈറലായൊരുന്നു എന്റെ പുരുഷൻ എന്റെ ഹീറോയെ കണ്ടപ്പോൾ എന്നായിരുന്നു ആ അടിക്കുറിപ്പ്, റാമിൽ താൻ ലാലേട്ടനൊപ്പം അഭിനയിക്കുന്നത് വളരെ ആകാംഷയോടെ ആയിരുന്നു എന്നും ഓർത്തിരിക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ തനിക്ക് ഉണ്ടായെന്നും ദുർഗ്ഗ പറഞ്ഞിരുന്നു…
റാമിന് ശേഷം പുതിയ ചിത്രങ്ങൾ ഒന്നും താരം ഏറ്റെടുത്തിട്ടില്ലന്നാണ് നിലവിലെ റിപ്പോർട്ട്, മോഹൻലാൽ തൃഷ കൂട്ടുകെട്ടിൽ ജിത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർമിക്കുന്ന ചിത്രം റാം ഏറെ പുതുമകൾ നിറഞ്ഞതാണ്….
Leave a Reply