
കാലം കാത്തുവെച്ച കാവ്യനീതി ! ഗ്രീഷ്മക്ക് തൂക്കുകയർ ! കേരളം കേൾക്കാൻ കാത്തിരുന്ന വാർത്ത ! നീതിദേവതക്ക് നന്ദിപറഞ്ഞ് മലയാളികൾ !
കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വ,ധ,ക്കേ,സ്, ഇപ്പോഴിതാ കേസിന്റെ വിധി വന്നിരിക്കുകയാണ്, ന്നാംപ്രതി ഗ്രീഷ്മക്ക് വ,ധ,ശി,ക്ഷ തന്നെ വിധിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോ,ട,തി ജഡ്ജ് എ.എം ബഷീറാണ് വിധി പ്രഖ്യാപിച്ചത്. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്‍റെ ഇളവ് നൽകാൻ കഴിയില്ലെന്ന് കോ,ട,തി വ്യക്തമാക്കി. പൊ,,ലീസ് അതിസമര്‍ഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ച് അന്വേഷണം നടത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍റെയും പേരെടുത്ത് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു.
മലയാളികൾ എല്ലാം ഒന്നായി നീതി ദേവതക്ക് നന്ദി പറയുകയാണ്, ഷാരോണിന് നീതി ലഭിച്ചു, കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി.

തന്റെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നും, തുടർ പഠനത്തിന് താല്പര്യമുണ്ടെന്നും ഗ്രീഷ്മ കോടതിൽ വാദിച്ചിരുന്നു. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്, കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.
Leave a Reply