‘ലക്ഷ്മിയുടെ അവസ്ഥ വളരെ മോശമാണ്’ ! ‘എഴുനേറ്റ് നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്’ ! ‘ഇനിയും അവരെ ദ്രോഹിക്കരുത്’ ! ഇഷാൻ ദേവ് സംസാരിക്കുന്നു !!!
മലയാളികൾ ഒരുപാട് സ്‌നേഹിച്ചിരുന്ന ഒരു കലാകാരനായിരുന്നു ബാല ഭാസ്കർ. ഇന്നും നമ്മൾ കേൾക്കാൻ കൊതിക്കുന്ന നിരവധി ഗാനങ്ങൾക്ക് പിന്നിൽ ബാല ഭാസ്കറിന്റെ കൈകൾ ഉണ്ടായിരുന്നു, 1978 തിരുവനന്തപുരം ജില്ലയിൽ ജനിച്ച അദ്ദേഹം 2018 ഒക്ടോബർ 2 ന് നാടിനെ നടുക്കിയ ആ ദുരന്തത്തിലൂടെ അദ്ദേഹത്തെ നമുക്ക് എന്നേക്കുമായി നഷ്ട്ടപെടുകയിരുന്നു .. ഇന്നും ആ സത്യത്തെ ഉൾകൊള്ളാൻ സാധിക്കാത്ത നിരവതി ആരധകർ ഉണ്ട് ….
സംഗീതം ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ ഓർമകളും , നമുക്ക് സമ്മാനിച്ച മാസ്മരണീയ സംഗീതവും എന്നും നമ്മുടെ ഉള്ളിൽ നിലനിൽക്കും. ഇപ്പോഴും നിരവതി ദുരുഹതകൾ നിറഞ്ഞ ഒന്നാണ് അദ്ദേഹത്തിന്റെ മരണം, അപകട മരണം എന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതൊരു കൊലപാതകം ആകാനുള്ള ചാൻസുകൾ ഇന്നും നിലനിൽക്കുന്നു എന്നാണ് പൊതുവെയുള്ള ജന സംസാരം…
ഇപ്പോൾ ഈ കേസ് അന്വേഷണം സി ബി ഐ ക്കാണ്. 2018 സെപ്റ്റംബർ 25 ന് പുലർച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുന്നതും, അപകട സ്ഥലത്തുതന്നെ കുട്ടി മരിക്കുകയും ഡ്രൈവറും ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ഹോസ്പിറ്റലിൽ ആകുകയും ചെയ്തു.. ഇപ്പോൾ കുറച്ച് ദിവസങ്ങളായി ലക്ഷ്മിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർനിന്നിരുന്നു.. ലക്ഷ്മി കള്ളിയാണ് അവൾക്ക് യെല്ലാമറിയാം, മൗനം വെടിയണം, ലക്ഷ്മി സംസാരിക്കണം എന്നൊക്കെയായിരുന്നു അവയെല്ലാം….
മറ്റുചിലർ വളരെ മോശമായും ലക്ഷ്മിയെ കുറിച്ച് പറയുകയുണ്ടായി, ബാലഭാസ്കറിന്റെ മരണം അപകടമല്ല അതൊരു കരുതിക്കൂട്ടി നടത്തിയ കൊലപാതകം തന്നെയാണ് എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും അവകാശപ്പെടുന്നത്, എന്നാൽ പോലീസിനോ സിബിഐ ക്കോ ഇതുവരെ കൊലപാതകത്തിന്റെ യാതൊരു തെളിവും ലഭിച്ചിട്ടല്ലന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് …
ഇപ്പോൾ ലക്ഷ്മിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലഭാസ്കറിന്റെ സുഹൃത്തും സംഗീത സംവിധയകനും ഗായകനുമായ ഇഷാൻ ദേവ് രംഗത്തുവന്നിരിക്കുകായണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. എത്രയോ പേരാണ് ലക്ഷ്മിയെ കുറിച്ച് മോശമായി സംസാരിക്കുന്നത്, ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റിൽ രണ്ടു ചവിട്ടുകൊടുത്താൽ സത്യമെല്ലാം പുറത്തുവരും എന്നൊക്കെ, നിങ്ങൾ എല്ലാവരും എന്തറിഞ്ഞാട്ടാണ് ആ പാവം സ്ത്രീയെ കുറിച്ച് മോശമായി ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത്. ഇത്തരക്കാരോട് ഞാൻ ചോദിക്കുന്നത് നിങ്ങളുടെ വീട്ടിലും ഇല്ലേ അമ്മയും സഹോദരിമാരുമൊന്നും ?..
ഒന്നുവല്ലെങ്കിൽ അവർ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും നഷ്ട്ടപെട്ട സ്ത്രീയല്ലേ? അവർക്കൊരു പരിഗണന കൊടുക്കേണ്ടേ , ഞാൻപോയ് കണ്ടതാണ് , അവർക്ക് എണീറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്, വളരെഎനർജെറ്റിക്കായ ഒരാളായിരുന്നു ലക്ഷ്മി, ബാലു എങ്ങനെയാണ് അവന്റെ ഭാര്യയെ നോക്കിയിരുന്നത് എന്ന് എനിക്ക് നന്നായി അറിയാം, ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതാണ് വീട്, എല്ലാവരുടെയും വീട്ടിൽ പ്രേശ്നങ്ങളുണ്ട് എന്റെ വീട്ടിലുമുണ്ട്, ഈ പ്രസംഗിക്കുന്ന യെല്ലാവരുടെ വീട്ടിലും ഉണ്ട് അതുകൊണ്ട് കാര്യം അറിയാതെ ആരെയും വേദനിപ്പിക്കരുത് എന്നും അദ്ദേഹം പറയുന്നു ……
Leave a Reply