പ്ലാസ്റ്റിക് സർജറിയും കുട്ടിയുടപ്പുമൊന്നും ഇട്ടില്ലെങ്കിലും സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ കാവ്യയെ പുകഴ്ത്തി ആരാധകർ !

കാവ്യാമാധവൻ സമൂഹ മാധ്യമംങ്ങളിൽ ഒന്നും സജീവമല്ലെങ്കിലും താരത്തിന് ഫാൻസ്‌ ഗ്രൂപ്പുകളൂം പേജുകളൂം വളരെ സജീവമാണ്, അത്തരത്തിൽ കാവ്യയുടെ ഫാൻസ്‌ ഗ്രൂപ്പുകളിൽ ഇപ്പോൾ കാവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തി കുറിപ്പുകൾ സജീവമായി വന്നുകൊണ്ടിരിക്കുകയാണ്. ആ വാക്കുകൾ ഇങ്ങനെ “പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടപ്പിട്ടില്ലെങ്കിലും അക്കാലത്തു യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ.

അവൾക്ക് അവളുടെ ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നെ ധാരാളമായിരുന്നു, എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യയുടെ ഒരു ചിത്രവും പേജിലൂടെ പങ്കിട്ടിരിക്കുന്നത്. അന്ന് മാത്രമല്ല ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന കമന്റുകൾ പങ്കിട്ടുകൊണ്ടാണ് ആരാധകർ ഈ പോസ്റ്റ് ഏറ്റെടുത്തത്. അടുത്തിടെ മഞ്ജു വാര്യർ മുഖത്ത് പ്ലാസ്റ്റിക്ക് സർജറി നടത്തി, അതിന്റെ പാടുകൾ മുഖത്തും മൂക്കിലും കാണാൻ സാധിക്കും എന്ന രീതിയിലും പല വാർത്തകളും പുറത്ത് വന്നിരുന്നു, പക്ഷെ ഇത് തികച്ചും തെറ്റായ ഒരു വാർത്തയാണ് പാലസ്റ്റിക് സർജറി പോയിട്ട് അവർ മുഖത്ത് ഒരു ഫേഷ്യൽ പോലും ചെയ്യാറില്ല എന്ന് പറഞ്ഞുകൊണ്ട് മഞ്ജുവിന്റെ മേക്കപ്പ് ആര്ടിസ്റ് രംഗത്ത് വന്നിരുന്നു.

അതുപോലെ തന്നെ കാവ്യയും മീനാക്ഷിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞുകൊണ്ട് അടുത്തിടെ കാവ്യയുടെ ഫാൻസ്‌ പേജിൽ വന്ന കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. കാവ്യയുടെ കൈപിടിച്ച് നിൽക്കുന്ന  മീനാക്ഷിയുടെ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് എഴുതിയിരിക്കുന്നത്, ‘കുറവുകള്‍ ഉണ്ടായിട്ടും തന്നിലെ നന്മയെ തിരിച്ചറിഞ്ഞ ഒരമ്മയും, ആ അമ്മയെ നെഞ്ചോട് ചേര്‍ത്ത മകളും’ ഇങ്ങനെയായിരുന്നു കുറിപ്പ്. കാവ്യയും മീനാക്ഷിയും തമ്മിൽ സ്വര ചേർച്ചയുണ്ടെന്നുള്ള വാർത്തകൾ തുടക്കം മുതൽ വന്നിരുന്നു, എന്നാൽ അത് പിന്നീട് ,മാറിയത്  ഇവരുടെ  ചില വിദേശ യാത്രകളുടെ ചിത്രങ്ങൾ പുറത്തുവന്നതുമുതലാണ്. ദിലീപും കാവ്യയും ഇപ്പോൾ എവിടെ പോയാലും മകൾ മീനാക്ഷിയും ഒപ്പമുണ്ടാകും.

പല പ്രതിസന്ധി ഘട്ടത്തിലും അച്ഛനൊപ്പം ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു മീനാക്ഷി. ‘അമ്മ വിട്ടുപോയതിന്റെ യാതൊരു ഭാവ മാറ്റങ്ങക്കും താര പുതിയിൽ കണ്ടിരുന്നില്ല, അച്ഛന്റെ വിവാഹത്തിന് എല്ലാ ഒരുക്കങ്ങൾക്കും മുന്നിൽ മീനാക്ഷി തന്നെയായിരുന്നു, അച്ഛനൊപ്പം പോയതിന് ശേഷം അമ്മയെ കാണാനായും ഇടയ്ക്ക് മീനാക്ഷി പോയിരുന്നു. മുത്തശ്ശനെ അവസാനമായി കാണാനായി മീനാക്ഷിയും ദിലീപും പോയിരുന്നു.

കാവ്യ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും പൊതു വേദികളിൽ ഫർത്താവ് ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. എന്നാൽ ഈ കുറിപ്പിന് താഴെ അമ്മയുടെ സ്നേഹം കാണാതെ പോകരുതെന്നുള്ള കമന്റുകളും സജീവമാണ്. കൂടാതെ കാവ്യ മാധവനൊപ്പം സന്തോഷമായി കഴിയുമ്പോഴും മഞ്ജു വാര്യരെന്ന അമ്മയെ മറക്കരുത്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയായിരുന്നു ആ അമ്മ. മകളെക്കുറിച്ച് ചോദിക്കുമ്പോഴേ വേർപിരിയലിന് പിന്നിലെ കാരണം ചോദിക്കുമ്പോഴും മൗനം പാലിക്കുന്നത് ആ മകളെയോർത്താണെന്നുമാണ് ആരാധകർ പറയുന്നത്. മഞ്ജുവിന് എപ്പോഴും മികച്ച പ്രേക്ഷക പിന്തുണയുണ്ട്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *