
കൊച്ചിയില്‍ കാവ്യാമാധവന്റെ ‘ലക്ഷ്യാ’ ബ്യൂട്ടിക്കില്‍ തീ,പി,ടി,ത്തം ! ലക്ഷങ്ങളുടെ നഷ്ടം ! സംഭവത്തില്‍ അ,ന്വേ,ഷണം ഊര്‍ജ്ജിതമാക്കി !
മലയാള സിനിമയിലെ ഒരു സമയത്തെ ജനപ്രിയ നായികയായിരുന്ന കാവ്യാ മാധവൻ, ദിലീപുമായുള്ള വിവാഹശേഷം സിനിമയിലെ നിന്നും വിട്ടുനിൽക്കുകയാണ്. ഏറെ വിവാദങ്ങൾ നിറഞ്ഞതായിട്ടിരുന്നു നടിയുടെ വ്യക്തി ജീവിതം, ഏറെ കോലാഹലങ്ങൾക്ക് ഒടുവിലാണ് കാവ്യയുടെ വിവാഹം നടന്നത്. ബിസിനെസ്സ് രംഗത്തും കാവ്യാ സജീവമായിരുന്നു. ലക്ഷ്യ എന്ന പേരിൽ കാവ്യക്ക് ഒരു വസ്ത്ര വ്യാപാര സ്ഥാപനം ഉണ്ടായിരുന്നു. വിവാഹ ശേഷം അതിൽ നിന്നും വിട്ടുനിന്ന താരം മകൾ ജനിച്ച ശേഷം വീണ്ടും ബിസിനെസ്സിൽ സജീവമാകുകയായിരുന്നു.
എന്നാൽ ഇപ്പോൾ കാവ്യക്ക് വളരെ ദുഖമുള്ള ഒരു വാർത്തയാണ്, കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തീ,പി,ടു,ത്തം ഉണ്ടായിരിക്കുകയാണ്. ഇടപള്ളി ഗ്രാന്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. തീപിടുത്തത്തില്‍ തുണികളും തയ്യല്‍ മെഷീനും ക,ത്തി നശിച്ചു. ഫയ,ര്‍,ഫോ,ഴ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇലക്‌ട്രിക് ഉപകരണത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാലും സംഭവത്തിൽ കാര്യമായ അന്വേഷണം ഉണ്ടാകണം എന്നാണ് കാവ്യാ ആവിശ്യപെട്ടിരിക്കുന്നത്.
തയ്യൽ മെഷിൻ ഉൾപ്പടെപലതും കത്തിനശിക്കുകയും, വ്യാപകമായ നാശനഷ്ടം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ തീ പിടിത്തത്തെ ഗൗരവത്തോടെയെടുത്തിരിക്കുകയാണ് പോ,ലീ,സ്. വിശദമായ അന്വേഷണം നടത്തും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോൾ ശക്തമായാബ് തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്, കേ,സി,ൽ തുടരന്വേഷണം വേണം എന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ദിലീപ് സമര്‍പ്പിച്ച ഹ,ര്‍,ജി ഹൈ,ക്കോ,ടതി തളളി. കേ,സി,ല്‍ തു,ട,ര,ന്വേ,ഷണമാകാമെന്ന് ഹൈ,ക്കോ,ടതി അ,ന്വേ,ഷണ സംഘത്തോട് വ്യക്തമാക്കി.

കൂടാതെ നടൻ ദിലീപിന്റെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് അയയ്‌ക്കും മുമ്പ്തന്നെ വിവരങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞിരുന്നതായി ക്രൈം,ബ്രാ,ഞ്ച് കണ്ടെത്തല്‍. നശിപ്പിക്കും മുമ്പ് തന്നെ ഡേറ്റകള്‍ മറ്റൊരു ഉപകരണത്തിലേക്കു സുരക്ഷിതമായി മാറ്റിയിരിക്കാമെന്നും ക്രൈം,,കരുതുന്നു. ഈ രംഗത്തു വിദഗ്‌ധനായ ഒരു ഫോണ്‍ ഹാക്കര്‍ ഇതിനായി കൊച്ചിയിലെത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വ,ധി,ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തുടരന്വേഷണം വേണമെന്ന് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ട ശേഷമാണു ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതെന്നാണു ക്രൈം, സംശയിക്കുന്നത്.
ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് ഇതിന്റെ പിന്നിൽ നടന്നത്. ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂളായ യൂഫെഡ് ഉപയോഗിച്ചാണു ഫോണുകള്‍ പരിശോധിച്ചത്. ഇവ ഉപയോഗിച്ചു ഡിലീറ്റ് ചെയ്‌താലും ഫോണിലെ ഡേറ്റകള്‍ തിരിച്ചെടുക്കാന്‍ കഴിയും. നശിപ്പിക്കപ്പെട്ട വിവരങ്ങളില്‍ ഭൂരിഭാഗവും ശാസ്‌ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനായിട്ടുണ്ട്. കുറച്ചുവിവരങ്ങള്‍ മാത്രമാണു വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്‌ടപ്പെട്ടിരിക്കുന്നതെന്നും പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്.
Leave a Reply