
‘നടിയെ ആ,ക്രമിച്ച കേ,സിൽ അന്വേഷണം അവസാനിപ്പിക്കുന്നു’ ! കാവ്യാ നിരപരാധി ! പ്രതി പട്ടികയിൽ ഇനി താരം ഉണ്ടാകില്ല !
കേരളക്കരയെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു നടിയെ കാറിൽ വെച്ച് ആ,ക്ര,മിച്ചത്. പിന്നീട് മലയാളികൾ കണ്ടത് ഏവരെയും ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ്. സിനിമയെ വെല്ലുന്ന കഥയും തിരക്കഥയുമായിരുന്നു ഈ കേസിന്റെ പുറകിൽ കണ്ടത്. അഞ്ച് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കേ,സിൽ ഒരു തീർപ്പ് ആയില്ല എന്നത് വളരെ ദയനീയമായ ഒരവസ്ഥയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ക്രൈം,ബ്രാ,ഞ്ച് ഉദ്യോഗസ്ഥർ ഉപേക്ഷിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരുപാട് ചോശ്യങ്ങൾ അവശേഷിച്ചാണ് അവർ കേ,സ് അവസാനിപ്പിക്കുന്നത്.
കൂടാതെ അടുത്തിടെ കാവ്യയും കേ,സിൽ പ്ര,തിയാകും എന്ന രീതിയിൽ ശ്കതമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത. കാവ്യാ തികച്ചും നിരപരാധി ആണെന്നും, ഈ കേസിൽ പ്രതിയാകില്ല എന്നുമാണ്. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല് നടി കാവ്യ മാധവന് കേ,സില് പ്രതിയാകില്ല. സംഭവത്തിനു പിന്നിൽ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മൊഴി നൽകിയിരുന്നു. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു.

കേസിലെ എട്ടാം പ്ര,തിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോ,ടതിയെതന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുൻപാകെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. കാവ്യാ കേസിലെ പ്രതിയാകില്ല എന്ന വാർത്ത എത്തിയതോടെ സന്തോഷം പങ്കുവേവിച്ചുകൊണ്ട് സജി നന്ദ്യാട്ട് രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കാവ്യാ മാധവൻ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ഈ കേസിന്റെ നാൾവഴികൾ ശ്രദ്ധിക്കുന്നവർക്കറിയാം. കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്. പക്ഷേ അത് ദിലീപല്ല. നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ അതിനെ വ്യാഖ്യാനിക്കുമ്പോൾ ഇഷ്ടമുള്ള രീതിയിൽ. മറ്റുചില ആളുകളുടെ കളി ഇവിടെ നടന്നിട്ടുണ്ട്. നന്നായി വിലയിരുത്തിയാൽ അത് മനസിലാവും.
ദിലീപ് ഈ കേ,സിൽ പ്രതിയാണ് എന്ന് ഉറപ്പിക്കാൻ പാകത്തിന് ഒരു തെളിവും ഇതുവരെ ആർക്കും കിട്ടിയിട്ടില്ല. ക്രൈം ബ്രാഞ്ച് വളരെ നല്ല അന്വേഷണ ഏജൻസിയാണ്. കാവ്യയെ പ്രതിയാക്കിയാൽ ഈ കേസ് മുഴുവൻ പോയി കഴിഞ്ഞ 2017 മുതൽ ദിലീപാണ് പ്ര,തി എന്നുപറഞ്ഞിട്ട് അവസാനം കാവ്യ പ്രതിയായാൽ കേസിന്റെ മൊത്തത്തിലുള്ള മെറിറ്റ് നഷ്ടപ്പടില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു കേ,സിനെ അതിന്റെ അക്കാദമിക് സെൻസിലെടുക്കണം. പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ കേസ് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും സജി നന്ദ്യാട്ടു പറയുന്നു.
Leave a Reply