
ഞാൻ നിസ്സഹായൻ ആയിരുന്നു, ‘മുരളിയെ ക,രയിപ്പിക്കാൻ ഒരു കാരണമുണ്ട്’ ! മനസ്സിൽ നിന്നും ഇന്നും അത് മാഞ്ഞിട്ടില്ല !
പകരം വെക്കാനില്ലാത്ത അതുല്യ നടൻ മുരളി.. അദ്ദേഹം ബാക്കിവെച്ചുപോയ അനശ്വരമായ കഥാപാത്രങ്ങൾ ഇന്നും ജീവനുള്ളവയായി മലയാളി മനസ്സിൽ നിലനിക്കുന്നു. അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ മതിയാകാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് മോഹൻലാൽ മറക്കാനാകാത്ത ഒരു ഓർമ്മയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ.
എ,ന്റെ സി,നിമ ജീ,വിതത്തിൽ മറക്കാനാകാത്ത ഒരു സിനിമയാണ് ‘സദയം’. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആ സംഭവം. അതായത് നായകനായ എന്നെ തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി വിധി കാത്തിരിക്കുന്ന തടവ് പുളളിയുട റോളായിരുന്നു എന്റേത്. തടവ്പുള്ളിയെ തൂ,ക്കി,ലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്സ് . ചിത്രീകരിക്കുന്നതിനായി കണ്ണൂർ സെൻട്രൽ ജ,യി,ലിലെ യഥാർഥ കൊലമരമായിരുന്നു ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരുന്നത്.
ഇ,ന്ന,ലത്തെ പോ,ലെ ആ രം,ഗങ്ങൾ എല്ലാം എന്റെ മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു.. അന്ന് വെളുപ്പിന് തന്നെ ഷൂട്ടിങ് സ്ഥലത്ത് എത്തിയിരുന്നു. സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. കൊ,ല,മ,രത്തിന് കീഴെ ഞാന്‍ നിന്നശേഷം, കുറ്റപത്രം വായിച്ചു കേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു. കൈകള്‍ പിറകില്‍ കെട്ടിയിട്ടുണ്ടായിരുന്നു. കാലുകള്‍ കൂടെയുണ്ടായിരുന്ന ആരോ ചേര്‍ത്ത് വലിച്ചു. ലിവര്‍ വലിക്കാനായി ഒരാളുണ്ടായിരുന്നു അവിടെ.
Leave a Reply