
‘അസ്സലാമു അലൈക്കും’ എന്നെ ഇത്ര വലിയ സന്ദേശം വഹിക്കുന്നവന്‍ എങ്ങനെ തീ,വ്ര,വാ,ദി,യാകും ആരെ കൊ,ല്ലും ! കഴിയില്ല ! മാമുക്കോയ പറയുന്നു !
മലയാള സിനിമക്ക് വിലമതിക്കാനാകാത്ത നിരവധി നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് നടൻ മാമുക്കോയ. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. കോഴിക്കോടൻ സംസാര ശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം കൂടുതലുംപ്രേക്ഷകരെ കയ്യിലെടുത്ത്. തനറെ ചെറുപ്പ കാലം മുതൽ നാടക മേഖകളിൽ സജീവമായിരുന്ന അദ്ദേഹം വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുതിൽ വളരെ മുന്നിലാണ്.
കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങാതെ മറ്റു കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്‌ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംപ്രക്ഷിച്ചത്. പത്താംക്ലാസ് വരെ പഠനം പൂർത്തിയാക്കിയിരുന്നു. സ്കുളിൽ പഠിക്കുമ്പോൾ നാടക വേദികളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. ശേഷം കല്ലായിയിൽ മരം അളക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഈ ജോലിയോടൊപ്പം നാടകവും മുന്നോട്ട് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി ശേഷം അവരുമായി അവരുമായി ചേർന്ന് ഒരു നാടകം രൂപപ്പെടുത്തുകയും ചെയ്തിരുന്നു.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് അദ്ദേഹം, ഇപ്പോഴിതാ സഫാരി ടി.വി’യുടെ പ്രത്യേക പരിപാടിയിലാണ് മാമുക്കോയ തീവ്രവാദത്തെ കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് നാടൊട്ടുക്കും ഭീകരവാദവും തീവ്രവാദവുമായി പല സ്ഥലത്തും മുസ്ലിങ്ങള്‍ നിരീക്ഷണവലയത്തിലാണ്. പലരും ഇതു സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം.

ദൈവത്തെ അറിയാത്തവരാണ് പലരും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ‘ഒരു മുസ്ലിം മറ്റൊരാളെ കണ്ടാല്‍ ആദ്യം ചെയ്യുന്നത് ‘അസ്സലാമു അലൈക്കും’ എന്ന് സലാം കൊടുക്കുകയാണ്. ‘ദൈവത്തിന്റെ സമാധാനം നിങ്ങളിലുണ്ടാകട്ടെ’ എന്നാണ് അതിനര്‍ത്ഥം. ഇത്ര വലിയ സന്ദേശം വഹിക്കുന്നവന്‍ എങ്ങനെ തീ,വ്ര,വാ,ദി,യാകും ആരെ കൊ,ല്ലും.. ഏതു രാജ്യത്തെ നശിപ്പിക്കാന്‍ പോകും.. പിന്നെ എങ്ങനെയാണ് ഇവര്‍ ഇസ്ലാം തീവ്രവാദമാണെന്നു പറയുക..
ഇനി ഇപ്പോൾ ആരെങ്കിലും ഇത്തരത്തിൽ തീ,വ്ര,വാ,ദി,യും, ഭീ,കര,വാ,ദിയുമാണെന്നു കണ്ടുപിടിച്ചാല്‍ അവനെ ചോദ്യംചെയ്യുകയും ശിക്ഷിക്കുകയും ചെയ്തുവിടണ്ടേ.. അല്ലെങ്കില്‍ പരസ്യമായി വെ,ടി,വച്ച് കൊ,ല്ല,ണം. എന്നാല്‍, ജയിലിലടച്ച അടുത്ത വര്‍ഷം കേള്‍ക്കുന്നത് അവര്‍ക്കു ചെലവായ കോടികളുടെ കണക്കാണ്. ഇത് ആരെ ബോധിപ്പിക്കാനാണ്.. തടിയന്റവിടെ നസീറിനെ പിടിച്ച് എവിടെയൊക്കെയോ കൊണ്ടുപോയിയിട്ടു. തീ,വ്ര,വാ,ദം രാജ്യദ്രോ,ഹ,ക്കു,റ്റമാണ്. അതു തെളിഞ്ഞാല്‍ തൂ,ക്കിക്കൊ,ല്ല,ലാണ് ശിക്ഷ.
അതുപോലെ അബ്ദുന്നാസര്‍ മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീ,വ്ര,വാദി,യെന്നു പറഞ്ഞ് ജ,യി,ലില്‍ കിടക്കുകയാണ്. അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കില്‍ ശി,ക്ഷി,ക്കണം. മഅ്ദനിയെയോ മഅ്ദനിയെ പിടിച്ചവരെയോ ന്യായീകരിക്കുകയല്ല ഞാന്‍ എന്നും മാമുക്കോയ എടുത്തു പറഞ്ഞു.
Leave a Reply