
വിവാഹം ജൂലൈയിൽ ! മീനയും ധനുഷും വിവാഹിതരാകാൻ പോകുന്നു ! സന്തോഷവാർത്ത ഏറ്റെടുത്ത് ആരാധകർ !
തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് നടൻ ധനുഷും, നടി മീനയും. ധനുഷ് ഇപ്പോൾ ഐഷ്വര്യ രജനികാന്തിൽ നിന്നും വിവാഹ മോചനം നേടി സിംഗിൾ ലൈഫാണ് നയിക്കുന്നത്. അതുപോലെ ,മലയാളികൾ ഏറെ ഇഷ്ടപെടുന്ന അഭിനേത്രിയാണ് ,മീന. മീനയുടെ ഭർത്താവ് അടുത്തിടെ മരണപ്പെട്ടിരുന്നു. അതിനു ശേഷം പിന്നിങ്ങോട്ട് മീന രണ്ടാമതും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത ശ്രദ്ധ നേടിയിരുന്നു. പക്ഷെ അതെല്ലാം തെറ്റായ കാര്യങ്ങൾ ആണ് തന്റെ ഭർത്താവിന്റെ വേർപാടിൽ നിന്നും താൻ ഇതുവരെ മോചിതയായിട്ടില്ല എന്നും മീന പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ മീനയുടെ വിവാഹ വാർത്ത വീണ്ടും ശ്രദ്ധ നേടുകയാണ്. നടൻ ബയല്‍വാന്‍ രംഗനാഥന് ആണ് ഇപ്പോൾ ഈ കാര്യം തുറന്ന് പറഞ്ഞാൽ. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് രംഗനാഥന് പറയുന്നു. രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നും രംഗനാഥന് പറയുന്നു.

ഇതിന് മുമ്പും ഇദ്ദേഹം സമാനമായ രീതിയിൽ പല വിവാദ തുറന്ന് പറച്ചിലുകളും നടത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.
Leave a Reply