
ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കില്‍ മമ്മൂട്ടി സ,ങ്കി പൊട്ടും തൊട്ട് ഹി,ന്ദു,ത്വ ആശയം പറയുന്നു എന്ന് പറയുമായിരുന്നോ !! പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍ !
ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ വളരെ വിജയകരമായി പ്രദർശനം തുടരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ സോളോ ഹിറ്റ് ആണ് ചിത്രം. എന്നാൽ ചിത്രത്തിന് നേരെ ഇപ്പോൾ വലിയ രീതിയിൽ സൈബർ ആക്രമണമാണ് നടക്കുന്നത്. അതിനു പ്രധാന കാരണം ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ചന്ദന കുറിയും കാവിയും ഉടുത്ത് ‘ഹി,ന്ദു,ത്വ ആശയം’ പ്രചരിപ്പിക്കുകയാണ് എന്നാണ് ചിലരുടെ കണ്ടെത്തൽ. കൂടാതെ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും മുറയ്ക്ക് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.
അദ്ദേഹം പറയുന്നത് മോഹൻലാലിന്റേയും, മമ്മൂട്ടിയുടേയും, സുരേഷ് ഗോപിയുടെയും പഴയ ചിത്രങ്ങൾ ഇന്നായിരുന്നു റിലീസ് ചെയ്തിരുന്നത് എങ്കിൽ അവരെല്ലാം സ,ങ്കി പൊട്ടും തൊട്ട് ഹി,ന്ദു,ത്വ ആശയം പ്രചരിപ്പിക്കുന്നു’ എന്ന് സമൂഹ മാധ്യമങ്ങള്‍ വിമര്‍ശിച്ച് സിനിമ തന്നെ ബഹിഷ്കരിച്ചെനെ എന്നാണ് ശ്രീജിത്ത് പണിക്കര്‍ പരിഹസിക്കുന്നത്. ഇപ്പോൾ ഉദാഹരണം മമ്മൂട്ടിയുടെ ധ്രുവം എന്ന ചിത്രം, അന്ന് ഇന്ന് ഈ കാലഘട്ടത്തിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത് എങ്കിൽ, മമ്മൂട്ടി സം,ഘി പൊട്ടും തൊട്ട്, ഹി,ന്ദു,ത്വ ആശയം പ്രചരിപ്പിക്കുന്നു, ജയറാം സം,ഘി അമ്പലത്തിൽ, കഥാപാത്രങ്ങൾ മൂകാംബിക സ്തുതി പാടുന്നു, സംവിധയകാൻ ആന്നെകിൽ സം,ഘി ജോഷിയും. അതുകൊണ്ട് ആ ചിത്രം ഇന്ന് ബഹിഷ്കരിക്കുമായിരുന്നു.,

അതുപോലെ മോഹൻലാൽ നായകനായി എത്തിയ ചിത്രം അദ്വൈതം, അതിൽ മോഹൻലാൽ സ,ങ്കി പൊ,ട്ടും തൊട്ട് ഹി,ന്ദു,ത്വ ആശയം പ്രചരിപ്പിക്കുന്നു, കഥാപാത്രങ്ങൾ അമ്പലപ്പുഴ കീർത്തനം പാടുന്നു. സംവിധായകൻ ആണെങ്കിൽ സം,ഘി പ്രിയദർശൻ. അപ്പോൾ നിങ്ങൾ അദ്വൈതവും ബഹിഷ്കരിക്കുമായിരുന്നോ. അതുപോലെ സുരേഷ് ഗോപി സം,ഘി പൊട്ടും തൊട്ട് അഭിനയിച്ച ഒരു ചിത്രമുണ്ട് പൈതൃകം. അദ്ദേഹം ഹിന്ദു പൂജാരി ആയാണ് അതിൽ എത്തുന്നത്, ജയറാമും അതിൽ അതിൽ സം,ഘി അമ്പലത്തിൽ പോകുന്നു. ശ്രീരാമ സ്തുതികൾ പാടുന്നു. സംവിധാനം ചെയ്തത് സം,ഘി ജയരാജൂം. പൈതൃകം എന്ന ചിത്രം നിങ്ങൾ ബഹിഷ്കരിക്കുമോ..
മതേതരത്വം ഇല്ലാത്ത ഈ മൂന്ന് ചിത്രങ്ങളിലും ജയറാം അമ്പലത്തിൽ പോകുന്ന കട്ട സ,ഘിയാണ്. മൂന്ന് സിനിമകളിലും ജയറാം സം,ഘി കൊ,ല്ല,പ്പെ,ടു,ക,യാ,ണ്, അതിനർത്ഥം ഹി,ന്ദു,ത്വ ആശയം നല്ലതല്ല എന്നാണോ, എന്നും അദ്ദേഹം ചോദിക്കുന്നു. അതുപോലെ സംവിധയകാൻ നാദിർഷയും ഇപ്പോൾ സിനിമക്ക് എതിരെ നടക്കുന്ന ഇത്തരം കുപ്രചരണങ്ങൾക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഈ കാലഘട്ടത്തിലും വിവര ദോഷം ഒരു അലങ്കാരമായോ കൊണ്ടുനടക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്, ഏതായാലും ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുന്നു.
Leave a Reply