
ആ കു,ഞ്ഞി,നോ,ട് ഞാൻ പരസ്യമായി മാ,പ്പ് ചോദിക്കുന്നു ! എനിക്ക് പറ്റിയ തെ,റ്റ് വേറെ ആര്‍ക്കും പറ്റാന്‍ പാടില്ല, പിസി ജോര്‍ജ് !
പല സാഹചര്യങ്ങളിലും വാ വിട്ട വാക്കുകൾ കാരണം കേരളത്തിൽ വളരെ പ്രശസ്തനായ വ്യക്തിയാണ് പിസി ജോർജ്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെ ആ,ക്ര,മി,ക്ക പെട്ട നടിയെ കുറിച്ച് വളരെ മോ,ശ,മാ,യി സംസാരിച്ച പിസി ജോർജിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ,ക്ര,മി,ക്ക,പ്പെ,ട്ട നടിക്ക് എതിരെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി പിസി ജോര്‍ജ്.
ആ കുട്ടിയെ കുറിച്ച് താന്‍ പല ക,ടു,ത്ത വാ,ക്കും പറഞ്ഞിട്ടുണ്ട്. അതില്‍ അവരോട് താന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് ഞാന്‍ കടക്കുന്നില്ല. അത് കോ,ട,തി നിശ്ചയിക്കട്ടെ. കളിഞ്ഞ ദിവസം ഒരു ചാനലുകാരന് ഞാന്‍ വലിയൊരു പരിപാടിയിൽ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ഞാൻ ആ പെണ്‍കുട്ടിയെപ്പറ്റി സ്വല്പം ക,ടു,ത്ത വര്‍ത്തമാനം ഞാൻ പറഞ്ഞു.
ആ പറഞ്ഞതിൽ എനിക്ക് വലിയ ദുഖമുണ്ട്. ആ കുഞ്ഞിനോട് ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു. അതിലെനിക്ക് ഒരു മടിയുമില്ല, കൂടാതെ ഇനി ഞാനെന്നല്ല മറ്റാരും ഒരു സ്ത്രീകളെ കുറിച്ചും മോശമായി പറയരുത്. അങ്ങനെ ആരും സംസാരിക്കാൻ പാടില്ല എന്നൊരു ഉപദേശം കൂടി എല്ലാവരോടും പറയാനുണ്ട്. എനിക്ക് പറ്റിയ തെറ്റ് വേറെ ആര്‍ക്കും പറ്റാന്‍ പാടില്ല. ഞാന്‍ ആ കുട്ടിയോട് പരസ്യമായി മാപ്പുചോദിക്കുകയാണ്. ആ കുഞ്ഞ് ശരിയോ തെറ്റോ എന്നതിലൊന്നും ഞാന്‍ ഇടപെടുന്നില്ല. അത് കോ,ട,തി നിശ്ചയിച്ചോളും എന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ പിസി ജോര്‍ജ് പറഞ്ഞു.

കൂടാതെ മറ്റൊരു തെ,റ്റും സംഭവിച്ചു, മു,സ്,ലിം സ,മു,ദാ,യ,ത്തെ കു,റ്റ,പ്പെ,ടു,ത്തി സംസാരിച്ചതും വളരെ തെറ്റായിപ്പോയെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ തിരികെ പറഞ്ഞുപോയതാണ്. ഇനി ഒരിക്കലൂം അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നില്‍. ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോല്‍വിക്ക് കാരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ നടിയെ കുറിച്ചുള്ള ജോജിന്റെ പരാമർശം വളരെ മോശമായിപ്പോയെന്ന് വലിയ രീതിയിൽ പ്രതിഷേധം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടി പങ്കുവെച്ച കുറിപ്പ് ലോകം മുഴുവൻ ഹൃദയത്തോട് ചേർത്തിരുന്നു, ഈ കഴിഞ്ഞ അഞ്ചു വര്‍ഷത്തിൽ താൻ അനുഭവിച്ച ദുഖങ്ങൾക്ക് കണക്കില്ല എന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും, ധൈര്യം തന്ന് കൂടെ നിന്ന എല്ലാവർക്കും നന്ദി ഉണ്ടെന്നും നടി കുറിച്ചിരുന്നു, ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഭാവനക്ക് പിന്തുണ അറിയിച്ചിരുന്നു.
Leave a Reply