17 വർഷമായി കൂടെയുള്ള ഡ്രൈവർക്ക് സ്വന്തമായൊരു വീട് വെച്ചുനൽകി ശ്രീനിവാസൻ ! വിഷു കൈനീട്ടം

മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരനായ കുടുംബമാണ് ശ്രീനിവാസന്റേത്. നടനെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മലയാളികൾക്ക് പ്രിയപ്പെട്ടൊരാളാണ് ശ്രീനിവാസൻ. തനിക്കൊപ്പം വർഷങ്ങളായി കൂടെയുള്ള ഡ്രൈവർക്കായി വിഷു ദിനത്തിൽ ഒരു സ്നേഹസമ്മാനം  നൽകിയിരിക്കുകയാണ് ശ്രീനിവാസൻ. എറണാകുളം

... read more

മലയാള സിനിമയിൽ മുരളിക്ക് പകരം ഇനി ആര് ! എന്ന ചോദ്യത്തിന് ആരാധകർ കണ്ടെത്തിയ ഉത്തരം ഷൈൻ ടോം ചാക്കോ എന്നായിരുന്നു ! സാമ്യതകൾ വീണ്ടും വീണ്ടും ചർച്ചയാകുന്നു

മലയാള സിനിമയുടെ അഭിമാനവും അതിലുപരി അഭിനയ പ്രതിഭയുമായിരുന്ന അനുഗ്രഹീത കലാകാരനായിരുന്നു ഭരത് മുരളി. മലയാള സിനിമക്ക് തീർത്താ തീരാത്ത നഷ്ടമാണ് അദ്ദേഹത്തെപോലൊരു കലാകാരന്റെ വിടവാങ്ങൽ. അതേസമയം വിവാദങ്ങൾ മാറ്റിനിർത്തിയാൽ മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ

... read more

വലിയ തോതിൽ മദ്യപിക്കുന്നവരായിരുന്നു സോമേട്ടനും തിലകനും ! പക്ഷെ അവരൊന്നും ഒരിക്കലും സിനിമയ്ക്കോ താരങ്ങൾക്കോ ദോഷം ഉണ്ടാക്കിയിട്ടില്ല !

സിനിമയ്ക്കുള്ളിലെ ലഹരി ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്, ഇപ്പോഴിതാ പണ്ടും താരങ്ങൾ മദ്യപിക്കുമായിരുന്നു, പക്ഷെ സിനിമയ്ക്കോ സിനിമ താരങ്ങൾക്കോ അവർ ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല എന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ

... read more

പ്രയാ​ഗ മാർട്ടിൻ എന്തിനാണ് വെളുപ്പാൻ കാലത്ത് ഹോട്ടലിൽ വന്നതെന്ന് പോലീസുകാർ കൃത്യമായി അന്വേഷിക്കണം ! ശാന്തിവിള ദിനേശ്

സിനിമയ്ക്കുള്ളിലെ ലഹരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. നടൻ ഷൈൻ ടോം ചാക്കോയുടെ പ്രശ്നത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഓം പ്രകാശ് പഠിക്കുന്ന കാലത്ത് മിടുക്കനായ

... read more

അതെ പ്രണവ് പ്രണയത്തിലാണ് ! തന്റെ പ്രണയിനിയെ കണ്ടെത്തിയത് പ്രണവ് തന്നെയാണ് ! ആ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്

ഒരു താരപുത്രൻ എന്നതിനപ്പുറം ഏവർക്കും വളരെ പ്രിയങ്കരനായ ആളാണ് പ്രണവ്‌ മോഹൻലാൽ. അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി തന്നെയാണ് ജന ഹൃദയങ്ങളിൽ പ്രണവിന് കൂടുതൽ സ്ഥാനം നേടിക്കൊടുത്തത്. പ്രണവും കല്യാണി പ്രിയദർശനും തമ്മിൽ പ്രണയമാണെന്ന രീതിയിൽ നിരവധി

... read more

ഇനി നോക്കിയിരിക്കില്ല ! പുഷ്പം പോലെ എടുത്ത് പുറത്തുകളയും ! ‘പുക കാരണം കാരവാനിൽ കയറാൻ കഴിയില്ല; ശക്തമായ നടപടിയുണ്ടാകും’ ! സുരേഷ് കുമാർ

നടി വിൻസിയുടെ പരാതിയുടെ പുറത്ത് ഇപ്പോൾ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സിനിമ സംഘടനകൾ. സൂത്രവാക്യം സിനിമ സെറ്റിൽ വച്ച് ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന്

... read more

വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു ! ഷൈനെതിരെ വിൻസിയുടെ പരാതിയിലെ വാക്കുകൾ !

നടൻ ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ നടനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ. ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം

... read more

ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല ! വിൻസിയുടെ പരാതി അന്വേഷിക്കണം ! നടി സ്വാസിക

ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് വിൻസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

... read more

ഞാനും മീരയും പഠിച്ചത് ഒരേ കോളേജിലാണ് ! അന്ന് മീര വലിയ താരമായിരുന്നു ! അത്ഭുതത്തോടെയായിരുന്നു മീരയെ കണ്ടിരുന്നത് ! നയൻ‌താര പറയുന്നു

മലയാളത്തിൽ നിന്നും പോയി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങുന്ന നടിമാർ ഏറെയാണ്, അതിൽ ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാറായി തിളങ്ങിയ നടിയായിരുന്നു മീര ജാസ്മിൻ. ഇപ്പോൾ നയൻതാരയും അതെ പാതയിൽ തന്നെയാണ്. 2000-ൽ

... read more

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളിലായിരുന്നു.. എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു ! വൈകാരിക കുറിപ്പുമായി നസ്രിയ !

ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്ന് നസ്രിയ നസിം. ബാല താരമായി സിനിമയിൽ എത്തിയ നസ്രിയ പിന്നീട് നായികയായി വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു, സിനിമയിൽ തിളങ്ങി നിൽക്കുന്ന

... read more