രാഹുൽ രവി ഒ,ളി,വിൽ ! മറ്റൊരു സ്ത്രീ,യോ,ടൊപ്പം സ്വന്തം അപ്പാർട്ട്മെന്റിൽ നിന്നും ഭാര്യ രാഹുലിനെ കൈ,യ്യോടെ പി,ടി,കൂടു,കയായിരുന്നു എന്നാണ് റിപ്പോർട്ട് ! ഗുരുതര ആരോപണവുമായി ഭാര്യ !

സിനിമ സീരിയൽ രംഗത്തും അവതാരകനായും തിളങ്ങി നിന്ന താരമാണ് രാഹുൽ രാജ്. നന്ദിനി, പൊന്നമ്പിളി തുടങ്ങിയ സീരിയലുകളിൽ കൂടി ഏറെ ആരാധകരെ ശ്രിട്ടിച്ച നടൻ തെന്നിത്യൻ ടെലിവിഷൻ ലോകത്തെ ഏറെ തിരക്കുള്ള താരമായിരുന്നു, നടന്റെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. എന്നാൽ ഏറെ നാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ഇപ്പോഴിതാ രാഹുലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഭാര്യ ലക്ഷ്മി എസ് നായർ.

കൂടാതെ രാഹുലിനെതിരെ ഇപ്പോൾ ചെന്നൈ പോലീസ് ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരിക്കുകയാണ്. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയിരിക്കുന്ന പരാതിയിലാണ് നടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് നൽകിയത്. രാഹുൽ ഒളിവിലാണെന്നാണ് പൊലീസിൽ നിന്നുള്ള റിപ്പോർട്ടുകൾ‍. ചെന്നൈ പൊലീസിന്റെ എഫ്‌ഐആറിൽ നിന്നാണ് ലക്ഷ്മി- രാഹുൽ ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

അതിൽ ലക്ഷ്മി നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, തന്നെ   ശാരീരികമായി ഉപദ്രവിക്കുന്നു,  അതുമാത്രമല്ല രാഹുലിനെ  മറ്റൊരു സ്ത്രീയുമായി രാഹുലിനെ സ്വന്തം അപ്പാർട്മെന്റിൽ നിന്നും ലക്ഷ്മി പിടികൂടുകയും ചെയ്തിരുന്നുവെന്നും പൊ,ലീ,സ് പറയുന്നു.
2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയതായും , രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയതായും എഫ്ഐആറിൽ പറയുന്നു.

അതുമാത്രമല്ല വിവാഹം കഴിഞ്ഞ നാളുമുതൽ   സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മ,ർദ്ദി,ക്കാറുണ്ടെന്നും റിപ്പോർട്ടിൽസൂചിപ്പിക്കുന്നു. മദ്രാസ് ഹൈ,ക്കോ,ടതി ഉത്തരവ് പ്രകാരം നവംബർ 3 ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അ,റ,സ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ പറയുന്നുണ്ട്.

എന്നാൽ തനിക്കെതിരെ വന്ന ഭാര്യയുടെ ആരോപങ്ങൾ തടയാൻ രാഹുൽ പറഞ്ഞത്  ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ട് എന്നായിരുന്നു, പക്ഷെ രാഹുലിന്റെ ഈ പ്രസ്താവന ഒരു കോ,ട,തിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈ,ക്കോ,ടതി ചൂണ്ടിക്കാട്ടി. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോ,ട,തി അറിയിച്ചു. മോഡലിംഗ് രംഗത്തും ഏറെ ശ്രദ്ധ നേടിയ താരമാണ്. ഏതായാലും ഈ വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *