
അവൻ എന്റെ മുറിയിൽ വരുമായിരുന്നു ! അതെനിക്ക് നല്ലതല്ലെന്ന് അച്ഛന് പറയുമായിരുന്നു ! രോഹിണി പറയുന്നു !
മലയാളികളുടെ ഇഷ്ട നടിമാരിൽഎം ഒരാളാണ് രോഹിണി. ‘കക്ക’ എന്ന മലയാള സിനിമയിൽ കൂടിയാണ് നടി മലയാളത്തിൽ എത്തിയത്. ഒരു നടി എന്നതിലുപരി അവർ വളരെ മികച്ചൊരു സംവിധയക, ഗാന രചയിച്ചതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നി മേഖലകളിൽ കഴിവ് തെളിയിച്ചിരുന്നു. 1975 ൽ ഇറങ്ങിയ ‘യശോദ കൃഷ്ണ’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അവർ അഭിനയ രംഗത്ത് എത്തുന്നത്. രോഹിണിയെ സംബന്ധിച്ച് അവർ എല്ലാ ഭാഷകളിലും താരമായിരുന്നു.
അതുപോലെ താൻ താൻ അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് ഒരുപാട് ഗോസിപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് രോഹിണി. അതിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കേട്ടത് നടൻ റഹുമാൻറെ പേരുമായി ചേർത്താണ് എന്ന് പറയുകയാണ് രോഹിണി. ഗോസിപ്പുകള്‍ ഒരുപാട് ഉണ്ടായിരുന്നു. ഒരുപാട് മാഗസിനുകളില്‍ ഒക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് അതൊരു ഭയങ്കര ചര്‍ച്ച ആയിരുന്നു. ജേര്‍ണലിസ്റ്റുകള്‍ ഒക്കെ ഷൂട്ടിങ് സ്ഥലത്തു വരുമ്പോള്‍ എന്റെ അച്ഛന് പറയും നീ ആ സമയത്തു സംസാരിക്കരുതെന്ന്. ആ സമയത്തു രഘുവിനോട് സംസാരിക്കുന്ന കാര്യത്തെ കുറിച്ചാണ് അച്ഛന് പറയുന്നത്.
അപ്പോൾ താൻ അച്ഛനോട് പറയുമായിരുന്നു അതിലെന്താണ് പ്രശ്നം ഞങ്ങൾക്ക് മറച്ചുവെക്കാൻ ഒന്നുമില്ല. അതിലെന്താണ് അച്ഛനിത്ര പ്രശ്നം എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു അത് ശരിയല്ല. നിന്റെ പേരൊക്കെ ഇങ്ങനെ വരുന്നത് നിനക്ക് നല്ലതല്ല, നിന്റെ ഭാവിയിൽ അതൊക്കെ ദോഷം ചെയ്യും. എന്നും അച്ഛന് പറഞ്ഞു തന്നു. എന്നാല്‍ അവര്‍ക്ക് വേണ്ടത് എന്താണെങ്കിലും അവര്‍ പറയട്ടെ എന്ന രീതി ആയിരുന്നു എനിക്ക് അപ്പോഴെന്നും. സത്യം നമുക്ക് അറിയാമല്ലോ എന്നും രോഹിണി പറയുന്നു.

അതുപോലെ റഹ്മാനും താനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്, അവന് അന്ന് എപ്പോഴും വിശപ്പാണ്, അവന് വളര്‍ന്നുവരുന്ന പ്രായം അല്ലെ, അപ്പോൾ ഞാൻ ലൊക്കേഷനിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാൻ കൊണ്ടുവരും, കേക്ക് പോലെ ബേക്കറി എന്തെങ്കിലും കാണും, ഇതിൽ കണ്ണുംവെച്ചാണ് അവൻ എപ്പോഴും ഓടി എന്റെ അടുത്ത് വന്നിരുന്നത്, അപ്പോള്‍ പുറത്തുനിക്കുന്നവര് എന്താണ് കരുതുക അവന് എന്റെ റൂമിലേക്ക് പോയി എന്നല്ലേ. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് രസകരമായ നിമിഷങ്ങളും ഉണ്ടായിരുന്നു. ഇതെല്ലം കണ്ടും കെട്ടും വായിച്ചും ഞങ്ങൾ അന്നും ഇന്നും ഒരുപാട് ചിരിക്കാറുണ്ട് എന്നും രോഹിണി പറയുന്നു.
996 ലാണ് രോഹിണിയും രഘുവരനും തമ്മിൽ വിവാഹം കഴിക്കുന്നത്. അദ്ദേത്തിന്റെ അമിതമായ മദ്യപാനം രഘുവിനെ രോഗാവസ്ഥയിൽ എത്തിച്ചു, തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല എന്നും, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു എന്നും രോഹിണി പറയുന്നു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ മദ്യപാനം തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ ആ ദുരന്തവും സംഭവിച്ചു.
Leave a Reply