ജഗതി ശ്രീകുമാർ ഒരു സ്ത്രിലമ്പടനായത് കൊണ്ടും സുകുമാരൻ ഒരു പൊട്ടനായത് കൊണ്ടും കിട്ടിയ സൗഭാഗ്യങ്ങൾ മാത്രമാണ് സുകുമാരൻ്റെ മരണം വരെ മല്ലികയ്ക്ക് ഉണ്ടായിരുന്നത് ! സംഗീതാ ലക്ഷ്മൺ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് കലാമണ്ഡലം സത്യഭാമ ആർ എൽ വി രാമകൃഷ്ണനെ ജാതിപരമായ ആധികേശിപ്പിച്ച സംഭവം. സിനിമ രാഷ്ട്രീയ സാംസകാരിക രംഗത്തുള്ള നിരവധി പേര് സത്യഭാമയെ വിമർശിച്ച് രംഗത്ത് വന്നപ്പോൾ അഡ്വ സംഗീതാ ലക്ഷ്മൺ മാത്രമാണ് സത്യഭാമയെ അനുകൂലിച്ച് രംഗത്ത് വന്നത്. എന്നാൽ സത്യഭാമയെ വിമർശിച്ച് സംസാരിച്ച മല്ലിക സുകുമാരനെ പരിഹസിച്ച് ഇപ്പോൾ സംഗീത വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കലാമണ്ഡലം സത്യഭാമ ടീച്ചറെ കുറിച്ച് മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ. മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ എന്ന് മുഴുവനായും തന്നെ ആ സ്ത്രിയെ വിളിക്കണം. കാരണം, എൻ്റെ കുഞ്ഞുനാളുകളിൽ ഞാൻ തിരുവനന്തപുരത്ത് ജീവിച്ചിരുന്ന കാലത്ത് ഇപ്പറഞ്ഞ മല്ലികയെ കുറിച്ച് പല കാര്യങ്ങളും കേട്ടിട്ടുണ്ട്. ആ വിവരങ്ങളൊക്കെ ഇപ്പോഴും ഓർമ്മയുള്ളത് കൊണ്ടാവണം പിൽക്കാലത്ത് ചാനലുകളിൽ മല്ലികയുടെ വലിയ വായിലെ സംസാരം 30 സെക്കൻ്റിൽ കൂടുതൽ ഞാൻ കേൾക്കില്ല.

ഇനി അഥവാ അത്  കേട്ടാൽ ഉടനടി എൻ്റെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ആ സ്ത്രിയെ കുറിച്ച് കേട്ടിട്ടുള്ള പല കാര്യങ്ങളും ഓർമ്മ വരും എനിക്ക്. ആ ഓർമ്മവിവരങ്ങളുടെ സമ്മറി ഇതാണ്- അതായത്, ജഗതി ശ്രീകുമാർ ഒരു സ്ത്രിലമ്പടനായത് കൊണ്ടും സുകുമാരൻ ഒരു പൊട്ടനായത് കൊണ്ടും കിട്ടിയ സൗഭാഗ്യങ്ങൾ മാത്രമാണ് സുകുമാരൻ്റെ മരണം വരെ മല്ലികയ്ക്ക് ഉണ്ടായിരുന്നത്, എന്ന്.

വളർന്നു വലുതായപ്പോൾ, പിന്നീടിപ്പോഴും മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ എന്ന സ്ത്രിയെ ഒരു മിനിട്ടിലധികം നോക്കിയിരുന്നാൽ ‘ഇവൾ എപ്പോൾ മുതലാണ് കുലസ്ത്രിയായി പരിണമിച്ചത്, ഹോ’ എന്ന് ഞാൻ ചിന്തിക്കാറുമുണ്ട്. തിരുവനന്തപുരത്തുകാർ പറഞ്ഞു കേട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില സംശയങ്ങൾ ചോദിക്കാൻ ഇതൊരു അവസരമായി തന്നെ കരുതുകയാണ് ഞാൻ. ഇപ്പോഴുള്ള നവോഥാന ഫെമിനിച്ചികൾക്ക് ഇത്തരം ചോദ്യങ്ങൾ ദഹിക്കില്ല കാരണം അവരൊക്കെ വീട്ടിൽ അനുസരണയുള്ള ഭാര്യമാരും പുറമെ ഫ്രീസെക്സിൻ്റെ വക്താക്കളുമാണല്ലോ, ഇത് രണ്ടുമല്ലാത്ത എനിക്ക് മല്ലികയെ കുറിച്ച് ചില കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട് .

യഥാർത്ഥത്തിൽ, ജഗതി ശ്രീകുമാർ നിയമപരമായി ഈ മല്ലികയെ വിവാഹം ചെയ്തിരുന്നോ? ഈ മല്ലികയുടെ നിയമപരമായ ഭർത്താവായിരുന്നു ജഗതി ശ്രീകുമാർ എങ്കിൽ ആ വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയതിന് ശേഷമാണോ സുകുമാരൻ്റെ കൂടെ മല്ലിക ജീവിതം തുടങ്ങിയത്, സുകുമാരൻ ഈ മല്ലികയെ നിയമപരമായി വിവാഹം കഴിച്ചതാണോ? അതോ കല്യാണവേഷത്തിൽ ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം ഒരുമിച്ച് ലിവിംഗ് റ്റുഗെതർ തുടങ്ങി മക്കളെ ഉണ്ടാക്കിയതാണോ? തൽക്കാലം ഒരു ടെസ്റ്റ് ഡോസായി ഇത്രയും മതി. കൂടുതൽ തെളിവുകളും ദൃക്സാക്ഷി വിവരണങ്ങളുമൊക്കെയായി ആവശ്യം വന്നാൽ ഞാൻ റെഡിയാണ്

മല്ലികേ, നിൻ്റെ ചെറു,പ്പപ്രായത്തിൽ നീ സിനിമയിലും അല്ലാതെയും ആടിയിട്ടുള്ള ക്യാബറെ നൃത്തത്തെക്കാൾ അഴകുണ്ട് സത്യഭാമ ടീച്ചറുടെ നൃത്തശൈലിക്ക്. നിൻ്റെ നൃത്തരംഗങ്ങളിൽ നിനക്ക് അഡൾസ് ഓൺലി സിനിമകളിലെ സ്ത്രീകളുടെ ശരീരഭാഷയും മുഖഭാവങ്ങളുമായിരുന്നു. അതുവഴി വന്നതാണ് വെറുമൊരു വെരിബിലോ ആവേറേജ് നടി മാത്രമായ നീ സിനിമയിൽ നിന്ന് ഉണ്ടാക്കിയതിൽ ഒരു വലിയ പങ്ക്. തല മറന്ന് നീ ആ മൊട്ടതലയിൽ എണ്ണ തേച്ച് പിടിപ്പിച്ചാൽ അതിനടിയിലെ നിൻ്റെ കറുത്ത ഡൈ ഇളകിപോവില്ലേ മല്ലിക ജഗതി ശ്രീകുമാർ സുകുമാരാ.. വന്ന വഴി നീ മറന്നു പോയാൽ, ഇനിയും നിനക്ക് തിരികെ പോകേണ്ടി വന്നാൽ അതിനാവതില്ലാതെ വരില്ലേ മുൻകാല ക്യാബറെ നർത്തകി നിനക്ക്… എന്നിങ്ങനെ നീളുന്നു കുറിപ്പ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *