
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് ! ഭാമക്ക് ഇത് ദൈവം കൊടുത്ത ശിക്ഷ ! നടിയുടെ വിവാഹ മോചനവർത്തയിൽ സന്തോഷ് വർക്കി പറയുന്നു !
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ ആളാണ് നടി ഭാമ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ഭാമയുടെ വിവാഹ മോചന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. 2020 ലാണ് ഭാമ അരുണുമായി വിവാഹിതയായത്. ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുൺ മയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഭാമയുടേത്.
ഭാമ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും തന്റെ പേര് ഭാമ അരുൺ യെന്നതായിരുന്നത് അരുൺ മാറ്റി ഭാമ എന്നാക്കുകയും ശേഷം അരുണിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഭാമ റിമൂവ് ചെയ്യുകയുമായിരുന്നു. ഇതോടെ ഇവർ ഇരുവരും വിവാഹ ബന്ധം വേർപിരിഞ്ഞു എന്ന വാർത്തകൾ ചൂടുപിടിക്കാൻ തുടങ്ങി. ഭാമ വാർത്ത നിഷേധിച്ചതുമില്ല. ഇപ്പോഴിതാ ഭാമയുടെ ഈ വിവാഹ മോചന വാർത്തയെ കുറിച്ച് ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ യുട്യൂബ് ചാനലിലാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ, പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പറയുന്നത്. സത്യത്തിൽ സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്. അവർ വളരെ ഇമോഷണൽ ആണ്. പല നടിമാരും നാലുവിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്സിനെ പറ്റി പറയുകയാണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം അവർക്ക് നീ ഇതിന് പുറകെ പോകാൻ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നുമൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു.
ഒരു പാവം പെണ്ണിന്റെ ക,ണ്ണു,നീരിനെ കാണാതെയാണ് അവർ അപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, അതുകൊണ്ട് തന്നെ അവർക്ക് ഇത് ദൈ,വം കൊടുത്ത ഒരു ശി,ക്ഷ,യാണ് ഈ ഡിവോഴ്സ്. സന്തോഷിന്റെ ഈ വിഡിയോക്ക് നിരവധികമന്റുകളാണ് ലഭിക്കുന്നത്. അതിൽ കൂടുതലും ഭാമ ചെയ്തത് തെറ്റാണ്. പക്ഷേ അവരുടെ ഒരു മോശം അവസ്ഥയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. ഒരാൾക്ക് ഒരു മോശം അവസ്ഥ വരുമ്പോൾ ഇങ്ങനെ സംസാരിക്കുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല എന്നും മറ്റുചിലർ കമന്റ് ചെയ്യുന്നു.
Leave a Reply