
സഹിക്കാൻ കഴിയുന്നില്ല, പരമാവധി ശി,ക്ഷ ഉറപ്പുവരുത്തണം ! ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ബോധവൽക്കരണം വേണം ! കെകെ ശൈലജ !
ഇന്ന് കേരളക്കരയാകെ കണ്ണീരിലാക്കിയ ഒന്നാണ് ആലുവയിൽ ചാന്ദിനി എന്ന അഞ്ചു വയസുകാരിയുടെ അതി ദാരുണമായ കൊ,ല,പാ,ത,കം. നമ്മൾ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് വീണ്ടും വീണ്ടും ബോധ്യമാകുന്ന സംഭവങ്ങളാണ് ദിനംപ്രതി ഇവിടെ അരങ്ങേറുന്നത്. അഥിതി തൊഴിലാളികൾ ഓമന പേരും കൊടുത്ത് യാതൊരു ചെക്കിങ്ങും ഇല്ലാതെ ഏതൊരു അന്യ സംസ്ഥാന ആളുകൾക്കും നമ്മുടെ കേരളത്തിലേക്ക് സുസ്സ്വാഗതമാണ്. അവരൊക്കെ ഇനി ഏത് കൊടും കു,റ്റ,വാ,ളി,ക,ൾ ആണെങ്കിൽ പോലും അതൊന്നും ഇവിടെ ആരും അറിയുകയുമില്ല, അന്വേഷിക്കുകയുമില്ല. എന്തുകൊണ്ടും അവർ ഇവിടെ സുരക്ഷിതരാണ്.
ഇത്തരം അന്യ സംസ്ഥാന തൊഴിലാളിൽ നിന്നും നമ്മുടെ നേരിട്ടുള്ള കൊടും ക്രൂരതകൾ ഇതിന് മുമ്പും മാധ്യമങ്ങൾ വേണ്ടുവോളം ആഘോഷിച്ചിരുന്നു, ജിഷ ആയാലും സൗമ്യ ആയാലും അങ്ങനെ നീളുന്നു ആ കണക്ക്.. ഇതൊരു തുടർക്കഥയാകുമ്പോൾ നമ്മുടെ നിയമ വ്യവസ്ഥിതികൾ പോലും നോക്കുകുത്തിയായി മാറിനിൽക്കുമ്പോൾ അത് അവർക്ക് കൂടുതൽ സൗകര്യമാകുന്നു. ഒരു കുഞ്ഞുമോൾ ഒരു നോവായി അവശേഷിക്കുമ്പോൾ കുറച്ച് ദിവസങ്ങളിലേക്ക് മാത്രം ഇത് എല്ലാവരും ഒരു ചർച്ചാ വിഷയമാകും, അതിനുശേഷം മറ്റൊരു ചൂടുള്ള വാർത്ത കേൾക്കുമ്പോൾ നമ്മൾ അതിനുപുറകേ ആയിരിക്കും. മറ്റുള്ളവർക്ക് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിന് പ്രചോദനം ആകുംവിധമാണ് നമ്മുടെ മുൻ കു,റ്റ,വാ,ളി,ക,ളു,ടെ ഇപ്പോഴത്തെ രൂപ മാറ്റം.

സർക്കാർ സ്കൂളുകളിൽ പോലും ആവിശ്യത്തിന് പോഷഹാകാരം ലഭിക്കാതെ വന്നാലും ജയിലുകളിൽ അത് നിർബദ്ധമാണ്, ജയിലിലെ ആഹാരത്തിന്റെ മെനു ഏതൊരു ആളെയും അവിടേക്ക് ആകർഷിക്കും വിധമാണ്. പ്രതിഷേധങ്ങൾ സമൂഹ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുമ്പോൾ ഇതിലും വലിയ ദുരന്ത വാർത്തകൾ ഇനിയും കേൾക്കാൻ നമ്മൾ സജ്ജരായിരിക്കണം എന്നും ഓർമിപ്പിക്കുന്നു.
ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ ടീച്ചർ രംഗത്ത് എത്തിയിരിക്കുകയാണ്. അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് പറഞ്ഞ ശൈലജ ടീച്ചർ, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മ,യ,ക്കു,മ,രു,ന്നിന്റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
ഒപ്പം ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ വേദനയിൽ ഒപ്പം നില്കുന്നു എന്നും ടീച്ചർ കുറിച്ചു. ആ പിഞ്ചു കുനിഞ്ഞിനെതിരെ നടന്നത് കൊടും ക്രൂരതയാണ് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊ,ല്ല,പ്പെ,ട്ട,ത്, പീ,ഡ,ന,ത്തി,ന് ശേ,ഷ,മാണെന്ന് ഫോറൻസിക് സംഘം പൊ,ലീ,സി,നോട് സ്ഥിരീകരിച്ചത്. പീ,ഡ,ന,ത്തി,ന് ശേഷം കുട്ടിയുടെ ക,ഴു,ത്ത് ഞെ,രി,ച്ച് ശ്വാ,സം മു,ട്ടി,ച്ച് കുട്ടിയെ കൊ,ല,പ്പെ,ടു,ത്തു,ക,യാ,യിരുന്നുവെന്നാണ് ഫോറസ്കിക് സംഘത്തിൽ നിന്നും പൊ,ലീ,സിന് ലഭിച്ച വിവരം.
Leave a Reply