
മോഹൻലാൽ അങ്ങനെ ചെയ്തത് പണത്തിനോടുള്ള ആർത്തി കൊണ്ടാണോ എന്നൊന്നും എനിക്ക് അറിയില്ല ! പക്ഷെ ല,ക്ഷ,ക,ണക്കിന് രൂ,പ,യാണ് മോഹൻലാലിന് ആ വഴി നഷ്ടമായത് ! ശ്രീനിവാസൻ പറയുന്നു !
മലയാളത്തിലെ പകരംവെക്കാനില്ലാത്ത സൂപ്പർ ഹിറ്റ് കോംബോ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും. ഇവർ ഇരുവരും ഒരുമിച്ച് എത്തിയ ചിത്രങ്ങൾ എല്ലാം എന്നും മലയാളി പ്രേക്ഷകർ ഓർത്തിയിരിക്കുന്ന അതി ഗംഭീര ചിത്രങ്ങളായിരുന്നു. ദാസനും വിജയനും ഇന്നും പ്രേക്ഷകർ ഞെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്നു. സിനിമയിൽ എത്ര കണ്ടാലും മടുക്കാത്ത ഒരു കൂട്ടുകെട്ടാണ് ഇവരുടേത്. എന്നാൽ ഇപ്പോൾ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
മോഹൻലാലിന്റെ സിനിമ നിർമ്മാണവുമായിട്ട് ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സത്യൻ അന്തിക്കാടും ഞാനും മോഹൻലാലും ഒരുമിച്ച് നിര്‍മിച്ചിരുന്ന സിനിമകൾ എല്ലാം മികച്ച രീത്യിൽ സാമ്പത്തിക ലാഭം നേടിയിരുന്നു. ആ സമയത്ത് നിർമാതാവായ കെ ടി കുഞ്ഞുമോൻ ഇന്നസെന്റ് വഴി ഒരു കാര്യം അറിയിച്ചു. ഒരു സിനിമ ചെയ്യണം, മോഹന്‍ലാലും ഞാനും സത്യന് അന്തിക്കാടും ചേര്‍ന്ന് ഒരു പടം നിര്‍മ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്‍കണമെന്നും കുഞ്ഞുമോൻ പറഞ്ഞു.

പക്ഷെ സ്വാഭാവികമായും ഞാനും സത്യനും അതിൽ നിന്നും പിന്മാറി. കാരണം അങ്ങനെയൊരു ലാഭ നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന്‍ വന്നവരല്ല ഞങ്ങള്‍. അങ്ങനെ ആഗ്രഹിച്ച ഞങ്ങൾ ഇതുവരെ പ്രവർത്തിച്ചിട്ടുമില്ല. അപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല്‍ പിന്നെ നമ്മുടെ ചിന്ത മുഴുവന്‍ പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഞാനും സത്യനും ഇങ്ങനെ ഒരു തീരുമാനം അറിയിച്ചത്.
പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മ്മാതാവായി. അത് ഒരിക്കലൂം അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഒരു അഭിനേതാവ് നിര്‍മ്മാതാവായി. അത് ഒരുപക്ഷെ എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെ തന്നെയായിരുന്നിരിക്കണം. പക്ഷെ സ്വന്തമായി സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടം വന്നത്. പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഇതിനെകുറിച്ച് ചോദിച്ചപ്പോൾ ലാൽ ഒരു ഫിലോസഫറെ പോലെയായിരുന്നു സംസാരിച്ചത്. പണം കുറെ പോയിക്കഴിയുമ്പോള്‍ സ്വാഭാവികമായും ഫിലോസഫി വരും. ജീവിതം നിരര്‍ത്ഥകമാണ് എന്നൊക്കെ തോന്നും എന്നും ശ്രീനിവാസൻ പറയുന്നു.
ഇവർ നല്ല സ്വര ചേർച്ചയിൽ അല്ല എന്ന റെറ്റീഹിയിൽ പല വാർത്തകളും വന്നിരുന്നു. ഉധനയാണ് താരവും ഒപ്പം സരോജ് കുളുർ എന്ന ചിത്രവും മോഹൻലാലിനെ മനപ്പൂർവം അപമാനിക്കാൻ വേണ്ടി എടുത്തതായിരുന്നു എന്ന് ലാലിൻറെ ഏറ്റവും അടുതെ സുഹൃത്ത് ആൻ്റണി വരെ പറഞ്ഞിരുന്നു. പാസ്റഖേ താൻ ഒരിക്കലൂം ആ ചിത്രങ്ങളെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ല എന്നായിരുന്നു മോഹൻലാലിൻറെ മറുപടി.
Leave a Reply