
സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ ! വലിയൊരു മണ്ടത്തരമാണ് ഞാൻ ചെയ്തത് ! അമേരിക്കൻ ജീവിതം ആഗ്രഹിച്ച് പോയ എനിക്ക് കിട്ടിയത് ദുഃഖം മാത്രം ! സുകന്യ പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യ ഒട്ടാകെ തിളങ്ങി നിന്ന അഭിനേത്രിയാണ് സുകന്യ. അവർ മലയാളത്തിലും വളരെ സജീവമാണ്. ഒരു നടി എന്നതുപരി അവർ ഗായിക, സംഗീതസംവിധായക, ഭരതനാട്യം നർത്തകി, ശബ്ദ നടി എന്നീ നിലകളിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ വളരെ സജീവമായിരുന്നു. 1989-ൽ പുറത്തിറഞ്ഞിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ സുകന്യ മലയാളത്തിൽ ശ്രദ്ധ നേടിയത്.
സാഗരം സാക്ഷി സുകന്യയുടെ കരിയറിൽ വലിയ വിജയമായിരുന്നു. അതോടെ അവർ മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങി അന്നത്തെ പ്രമുഖ നായകന്മാരോടൊപ്പം തകർത്ത് അഭിനയിച്ച സുകന്യ ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. 1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രമായാണ് താരം തുടക്കമിട്ടത്. ഐവി ശശി സംവിധാനം ചെയ്ത അപാരതയിലൂടെയാണ് സുകന്യ മലയാളത്തില്‍ തുടക്കം കുറിച്ചത്.
കരിയറിൽ അവർ വിജയം കണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ അവർക്ക് ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വന്നു, ഏറെ പ്രതീക്ഷകളോടെയാണ് സുകന്യവിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2002 ൽ ശ്രീധരൻ രാജഗോപാലൽ എന്ന ആളെ അമേരിക്കയിൽ വച്ച് സുകന്യ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷം അത്ര നല്ല കാര്യങ്ങളായിരുന്നില്ല നടിയുടെ ജീവിതത്തിൽ കാത്തിരുന്നത്.

ജീവിതത്തിൽ പ്രശ്നങ്ങളും ഭർത്താവിന്റെ ക്രൂ,ര,തയും പതിയെ സുകന്യയുടെ ജീവിതം നരകതുല്യമാക്കി. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ വിവാഹ ജീവിതം ഒരു വർഷം പൂർത്തിയാക്കിയ പിന്നാലെ സുകന്യ അമേരിക്കയിൽ നിന്നും തിരിച്ച് ചെന്നൈയിലേക്ക് വന്ന് വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചു. പക്ഷെ സുകന്യ വിവാഹമോചനത്തിന് ശ്രമിക്കുന്ന വിവരം ഭർത്താവ് ശ്രീധറിന് അറിയില്ലായിരുന്നു.
അയാൾ സുക്ൻയ്ക്ക് ഡിവോഴ്സ് നൽകില്ല എന്ന നിലപാടിൽ ആയിരുന്നു. അങ്ങനെ അയാൾ സുകന്യയ്ക്ക് വിവാഹ മോചനം ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അമേരിക്കയിലെ ന്യൂജേഴ്സിയിൽ വെച്ച് വിവാഹിതരായതിനാൽ ചെന്നൈയിൽ വെച്ച് സുകന്യ വിവാഹമോചനം നേടിയത് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീധർ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. പക്ഷെ അത് ഏറ്റില്ല. മാത്രമല്ല വിവാഹം എവിടെവെച്ച് നടന്നാലും ഭാര്യക്ക് സ്വന്തം പട്ടണത്തിൽ വെച്ച് വിവാഹമോചനത്തിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിച്ചു. അങ്ങനെ വിവാഹ മോചനം നേടിയെടുത്ത സുകന്യക്ക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു.
അതുമാത്രമല്ല സുകന്യ ജീവിതത്തിൽ നേരിട്ട മറ്റൊരു വലിയ പ്രശ്നമായിരുന്നു.. കാ മു ക നൊ പ്പ മു ള്ള സുകന്യയുടെ ന,ഗ്ന,,വീ,ഡി,യോ യൂ ട്യൂ ബി ല്‍ വൈറലാകുന്നു, എന്നും കൂടാതെ അവരെ പെ,ൺ,വാ,ണി,ഭ കേ,സി,ൽ അ,റ,സ്റ്റ് ചെയ്തു എന്നൊരു വ്യാ,ജ വാ,ർ,ത്ത വന്നിരുന്നു. പക്ഷെ അത് സുകന്യയുടെ മുഖച്ഛായ ഉണ്ടായിരുന്ന ബെംഗാളി നടിയായ സുകന്യ ചാറ്റര്‍ജി ആയിരുന്നു. വാർത്തകൾ അതിരുവിട്ടതോടെ അത് ഞാൻ അല്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വരികയും, അ,പ,വാ,ദം പറഞ്ഞ് പ്രചരിച്ചവർക്ക് നേരെ നി,യ,മ, നട,പ,ടി,ക,ൾ,ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു.
Leave a Reply