aishwarya rajesh

ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നല്‍കിയിട്ടില്ല, ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ് ! ശബരിമലയിലും ഇത് ബാധകമാണ് ! ഐഷ്വര്യ രാജേഷ് പറയുന്നു !

വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ഐഷ്വര്യ രാജേഷ്. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയാണ്, ജോമോന്റെ സുവിശേഷം, സഖാവ് എന്നീ സിനിമകളിൽ കൂടിയാണ് ഐഷ്വര്യ മലയാളത്തിൽ സജീവമായത്.

... read more