ajai kumar

പലരും അപമാനിച്ച് പരിഹസിച്ചിടത്ത് ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്ത എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ! ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് പക്രു !

ഗിന്നസ് പക്രു എന്ന കലാകാരൻ നമുക്ക് ഏവർക്കും വളരെ അഭിമാനമാണ്. അദ്ദേഹം ഇന്ന് ലോകം അറിയുന്ന അംഗീകരിച്ച കലാകാരനാണ്. . അജയ് കുമാർ എന്നാണ് യഥാർഥ പേര്.  വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന

... read more