ann augustine

പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല ! ജീവിതത്തിൽ തിരിച്ചടികൾ നേരിട്ടപ്പോഴാണ് ഞാൻ ആ തീരുമാനമെടുത്തത് ! ആൻ പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ അഭിനേതാവായിരുന്നു അഗസ്റ്റിൻ. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു നിർമാതാവ് കൂടിയായിരുന്നു. 1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ശേഷം നൂറിലേറെ ചിത്രങ്ങളിൽ അഭിനയച്ചിരുന്നു. നാടക രംഗത്തുനിന്നാണ് അഗസ്റ്റിൻ

... read more