വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഇഷ്ടം നേടിയെടുത്ത യുവ താരമാണ് നടൻ ആന്റണി വർഗീസ്. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യ ചിത്രം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി സിനിമ രംഗത്ത്
antony varghese
ചില നടന്മാർക്ക് ഒരൊറ്റ സിനിമ മതി അവരുടെ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാകാൻ അത്തരം ഒരു സിനിമയും നടനുമാണ്, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു അതുകൊണ്ടു തന്നെ ആന്റണിയും