baby nivedidha

താര രാജാക്കന്മാരോടൊപ്പം അഭിനയിച്ച ഈ കുഞ്ഞു സുന്ദരി ഇപ്പോൾ എവിടെ ആണെന്നറിയാമോ !! നിവേദിതയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ !

മലയാള സിനിമ പ്രേമികൾക്ക് അത്ര പെട്ടന്ന് മറക്കാൻ കഴിയാത്ത കുട്ടിത്താരമാണ് ബേബി നിവേദിത. മനോഹരമായ ചിരിയും കുട്ടി കുറുമ്പുകളുമായി വളരെ പെട്ടന്നാണ് നിവേദിത പ്രേക്ഷക ഹൃദയം കീഴടക്കിയത്.. ആകെ അഞ്ച് ചിത്രങ്ങൾ മാത്രമാണ് നിവേദിത

... read more