ഒരു സമയത്ത് മലയാളികളുടെ പ്രിയങ്കരനായ കലാകാരനായിരുന്നു ബാലഭാസ്കർ. അപ്രതീക്ഷിതമായി സംഭവിച്ച അദ്ദേഹത്തിന്റെ വേർപാടിന്റെ നീറ്റൽ ഇന്നും കെട്ടടങ്ങിയിട്ടില്ല, ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയെ വിമര്ശിക്കുന്നതിനെതിരെ ബാലുവിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻ ദേവ്
Balabhaskar
മലയാളി മനസിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിപ്പിച്ച അതുല്യ പ്രതിഭയാണ് ബാലഭാസ്കർ. അദ്ദേഹം വയലിനിൽ തീർത്ത സംഗീത വിസ്മയങ്ങൾ ഓരോ മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിലകൊള്ളുന്നു. 1978 തിരുവനന്തപുരം ജില്ലയിൽ ജനിച്ച അദ്ദേഹം 2018