bharath rice

“കേവലം 29 രൂപ നിരക്കിൽ ഭാരത് അരി” ഇപ്പോൾ വിപണിയിൽ ! സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ! കൃഷ്ണകുമാർ !

ഇപ്പോൾ കേരളമെങ്ങും സംസാര വിഷയം ‘ഭാരത്  അരി’ യാണ്. പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത് കൊണ്ടുവന്ന ഒരു പുതിയ നീക്കമാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഭാരത് അരി.

... read more