Bhavana

‘തൃശ്ശൂർക്കാരി കാർത്തിക എന്ന ഭാവന’ ! ‘ദുരന്തങ്ങളെ അതിജീവിച്ച ധീര വനിത’ !! നടി ഭാവനയുടെ ജീവിതത്തിലൂടെയൊരു യാത്ര !!!

ഭാവന എന്ന അഭിനേത്രിക്ക് നമ്മൾ മലയാളികളുടെ മനസ്സിൽ എന്നുമൊരു പ്രതേക സ്ഥാനമുണ്ട്, നമ്മുടെ വീട്ടിലെ ഒരാൾ എന്ന തോന്നലാണ് നമുക്ക് ഭാവനയോട് തോന്നാറുള്ളത്, കാർത്തിക എന്നാണ് താരത്തിന്റെ യഥാർഥ പേര്, സിനിമക്ക് വേണ്ടിയാണ് അത്

... read more