bhramayugam

മമ്മൂട്ടി ഭ്രമിപ്പിച്ചു ! ‘ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല’ ! മമ്മൂട്ടിയെ പുകഴ്ത്തി സന്ദീപാനന്ദഗിരി !

മമ്മൂട്ടിയുടേതായി ഏറ്റവും പുതിയതായി റിലീസ് ചെയ്ത ‘ഭ്രമയുഗം’ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ഇപ്പോൾ അടുത്ത കാലത്തായി വ്യത്യസ്ത കഥാപത്രങ്ങൾ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ അത്തരം ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

... read more