bibin george

ആ പയ്യൻ അപർണ്ണയോട് ചെയ്തത് 150 ശതമാനം തെറ്റ് തന്നെയാണ് ! പക്ഷെ അവന്റെ ഭാഗത്ത് നിന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടേ ! ബിബിനും വിഷ്ണുവും പറയുന്നു !

തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയ അപർണ്ണയോട് അവിടുത്തെ ഒരു വിദ്യാർത്ഥിയുടെ പെരുമാറ്റവും അതിന് നടിയുടെ പ്രതികരണവും എല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  അപർണ്ണയെ അനുകൂലിച്ച്  സിനിമ

... read more