deepa jayan

‘ആ സീരിയൽ ഞാനായിട്ട് ഒഴിവാക്കിയതാണ്’ !! ദീപ ജയൻ സംസാരിക്കുന്നു !

ജനപ്രിയ സീരിയലുകളുടെ ഇഷ്ട താരമാണ് ദീപ ജയൻ, ആദ്യമൊക്കെ വില്ലത്തി കഥാപത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ നിരവധി തെറിവിളീകൾ ഏറ്റുവാങ്ങിയ താരമായിരുന്നു, സ്ത്രീധനം സീരിയലിൽ ദീപ മികച്ച ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു,  ടെലിവിഷനുകളിൽ സീരിയൽ സജീവമായി

... read more