deepak parambol

ഞങ്ങളുടെ പ്രണയം പൂവണിഞ്ഞു ! ഒരുമിച്ച് അഭിനയിച്ച ആ സിനിമയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം ! നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു !

മലയാളികൾക്ക് വളരെ പരിചിതരായ രണ്ടു യുവ താരങ്ങളാണ് നടൻ  ദീപക് പറമ്പോലും, നടി അപർണ്ണ ദാസും. ഇപ്പോഴിതാ ഇവർ ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏപ്രില്‍ 24നാണ് താര വിവാഹം. വടക്കാഞ്ചേരിയില്‍

... read more