empuraan movie

ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു ! ആശംസകളുമായി മമ്മൂട്ടി !

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ, സിനിമ നാളെ ലോകമെങ്ങും റിലീസ് ചെയ്യുകയാണ്. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ഇപ്പോഴിതാ എന്നത്തേയും പോലെ

... read more

എത്ര കഷ്ടപ്പെടാൻ മനസുള്ള ഒരു സംവിധായകനും, പൈസയുടെ കണക്ക് നോക്കാതെ എല്ലാം ഏർപ്പാടി കൊടുക്കുന്ന ഒരു നിർമ്മാതാവും ! രാപ്പകൽ ഉറക്കം പോലുമില്ലാതെ സഹകരിക്കുന്ന ഒരു നായകനും ! മല്ലിക സുകുമാരകൻ പറയുന്നു

മലയാളികൾ ഏറെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, തന്റെ മകന്റെ വളർച്ച കണ്ടു സന്തോഷിക്കുന്ന ഒരു അമ്മ കൂടിയാണ് മല്ലിക സുകുമാരൻ, ഇപ്പോഴിതാ സംവിധായകനായ പൃഥ്വിരാജിനെക്കുറിച്ച്

... read more

നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? അത് വെറുതെ കിട്ടിയതല്ല ! ഇറങ്ങി പൊരുതി നേടിയതാണ്..! മഞ്ജുവിന് നിറഞ്ഞ കൈയ്യടി !

മലയാളികൾക്ക് മഞ്ജു വാര്യർ എന്നും ഏറെ പ്രിയപ്പെട്ടതാണ്, മഞ്ജുവിന്റെ ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ്  ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ എമ്പുരാന്റെ ഐമാക്‌സ് ട്രെയിലര്‍ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും

... read more

എമ്പുരാനിൽ ഒരു മാജിക്കുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെ, എമ്പുരാന്‍ കേവലം ഒരു സിനിമയല്ല ! ബാക്കി സിനിമ നിങ്ങളോട് സംസാരിക്കും ! മോഹൻലാൽ

ലോക മലയാളികൾ വലിയ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്, ഇപ്പോഴിതാ എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി

... read more