ഒരു സമയത്ത് തെന്നിന്ത്യ ഒട്ടാകെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു ഗീത. മലയാളത്തിലും അവർ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ഗീത മുൻ
geetha
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഗീത. ഒരുപിടി വിജയ ചിത്രങ്ങളുടെ നായികയായിരുന്ന ഗീത ഇപ്പോൾ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. 1978 ആണ് ഗീത സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രം ഭൈരവി എന്ന തമിഴ് ചിത്രമായിരുന്നു.