വിവാദങ്ങൾ കൂടെപ്പിറപ്പ്, ജ,യി,ലുകൾ കയറി ഇറങ്ങി ! സംഭവംബഹുലമായ നടി ഗീതയുടെ ഇപ്പോഴത്തെ ജീവിതം !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഗീത.  ഒരുപിടി വിജയ ചിത്രങ്ങളുടെ നായികയായിരുന്ന ഗീത ഇപ്പോൾ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. 1978 ആണ് ഗീത സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രം ഭൈരവി എന്ന തമിഴ് ചിത്രമായിരുന്നു. ആദ്യ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ സഹോദരി ആയി അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ മലയാളം സിനിമയിലാണ് ഗീതക്ക് നല്ല അവസരങ്ങൾ ലഭിച്ചത്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ വിജയ നായിക കൂടിയായിരുന്ന ഗീത ഹിന്ദി സിനിമകൾ അടക്കം 200 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കൂടാതെ സീരിയലുകളിലും ഗീത സജീവമായിരുന്നു.

1997 ലാണ് നടി വിവാഹിതയായത്. 1997 ൽ ഒരു ചാർട്ടെർഡ് അകൌണ്ടന്റ് ആയ വാസനെ വിവാഹം കഴിച്ചു. ഇവർ ഇപ്പോൾ ന്യൂയോർക്കിൽ താമസമാണ്. സംവിധായകൻ കെ. ബാലചന്ദർ ആയിരുന്നു മലയാള സിനിമയിൽ ഗീതയുടെ ഗുരു. വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിന്ന ഗീത വീണ്ടും അഭിനയ രംഗത്തേക്ക് വന്നത് സന്തോഷ്‌ സുബ്രമാണിയം, ഉണക്കും എന്നക്കും എന്നി തമിഴ് ചിത്രങ്ങളിലുടെ ആയിരുന്നു. പക്ഷെ ആ വരവിൽ തനിക്ക് ലഭിക്കുന്നത് കൂടുതലും അമ്മ വേഷങ്ങൾ ആയിരുന്നതിനാൽ ഗീത വീണ്ടും സിനിമയിൽ നിന്ന് വിട്ടുനിൽക്കുക ആയിരുന്നു.

സിനിമ രംഗത്ത് സുഹൃത്തുക്കൾ ആരുമില്ലാത്ത ആളുകൂടിയാണ് ഗീത. ഗീതയ്ക്ക് കുറവാണ്. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികമാരായി അഭിനയിച്ചുട്ടുണ്ടെങ്കിലും അവരുമായി അധികം സംസാരിക്കുക പോലും ചെയ്തിട്ടില്ല. എന്നാൽ വൈശാലി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്ന ഒരു അപകടത്തില്‍ താന്‍ മ,രി,ച്ചു പോയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എന്നും. ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി നടി ഗീത അ,പ,കടത്തില്‍ മ,രി,ച്ചു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.

അന്നൊന്നും  മൊബൈയില്‍ ഫോണില്ലാതിരുന്ന കാലമായിരുന്നതിനാല്‍ വീട്ടുകാരും ബന്ധുക്കളും ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് തന്നെ വിളിച്ചിരുന്നതെന്നും ഗീത പറയുന്നു. കൂടാതെ  മലയാള സിനിമ കഥാപാത്രങ്ങൾക്ക്  വേണ്ടി താൻ നിരവധി തവണ  ജ,യി,ലില്‍ കിടന്ന് അഭിനയിച്ചിട്ടുമുണ്ട്. ഒരുപക്ഷെ, ഇത്രയേറെ തടവുകാരിയുടെ വേഷം ചെയ്ത നടി മലയാളത്തില്‍ ഉണ്ടാവില്ല എന്നാണ് ഗീത പറഞ്ഞിരുന്നു. അതേസമയം ഭിന്നലൈംഗിക വ്യക്തിത്വമുള്ള ജോഡികളെ പരസ്യമായി താരം ആക്ഷേപിച്ചതും ഏറെ വിവാദമായിരുന്നു.

ഇപ്പോഴിതാ ഗീതയെ കുർച്ച് കലൂർ ടെന്നീസ് പറയുന്നത് ഇങ്ങനെ, മലയാളത്തിലെത്തി നന്നായി അഭിനയിക്കാൻ പഠിച്ചിട്ടും ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറു പുഞ്ചിരിയാണ് ഗീത എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഒരു സിനിമക്ക് വേണ്ടി താൻ ഗീതയെ കാണാൻ പോയിരുന്നു. പക്ഷെ അന്നുവരെ അത്ര ഇഷ്ടപെട്ടിരുന്നില്ല. ശേഷം വര്ഷങ്ങൾക്ക് ശേഷം പഞ്ചാ​ഗ്നിയിൽ ​ഗീതയെ കണ്ടപ്പോൾ അമ്പരന്ന് പോയിരുന്നു എന്നും കലൂർ ടെന്നീസ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *