ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്തയായ അഭിനേത്രിയാണ് ഹൻസിക മൊട്‍വാനി. മലയാളികൾക്കും വളരെ പ്രിയങ്കരിയാണ് ഹൻസിക. നടൻ സിമ്പുവുമായി പ്രണയിത്തിലാണ് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ നടിയുടെ വിവാഹ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
hansika motwani
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടിമാരിൽ ഒരാളാണ് ഹൻസിക മോട്ടുവാണി. സൗത്തിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളായിരുന്നു ഹൻസിക. നടൻ സിമ്പുവുമായി പ്രണയിത്തിലാണ് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു എങ്കിലും