hareesh uthaman

‘നടി ചിന്നു ഇനി ഹരീഷ് ഉത്തമന് സ്വന്തം’ ! ദാമ്പത്യ ജീവിതത്തിൻ്റെ പുതിയ തുടക്കം ! ചർച്ചയായി ഗുരുവായൂരിൽ നടന്ന നടൻ്റെ ആദ്യ വിവാഹം!

മലയാള സിനിമ പ്രേമികൾക്ക് വളരെ സുപരിചിതയായ നടിയാണ് ചിന്നു കുരുവിള. ഒരുപാട് സിനിമകൾ ചെയ്തിട്ടില്ല എങ്കിലും ചെയ്ത സിനിമകളിലെല്ലാം ശ്രദ്ധേയ വേഷമായിരുന്നു.  നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെയാണ് ചിന്നു

... read more