തമിഴകത്ത് സൂപ്പർ സ്റ്റാർ തലൈവർ രജനികാന്ത് കഴിഞ്ഞാൽ പിന്നെ ഇളയ ദളപതി വിജയ്, തല അജിത്ത്, നടിപ്പിൻ നായകൻ സൂര്യ, ചിയാൻ വിക്രം അങ്ങനെ നീളുന്നു.. അടുത്തിടെ നടൻ സൂര്യയുടെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾ
jai bheem movie
ഇപ്പോൾ ഏവരുടെയും സംസാര വിഷയം ജയ് ഭീം എന്ന ചിത്രവും അതിന്റെ വിജയ ചരിതവുമാണ്, ഒരു ചെറിയ സിനിമ ഇന്ന് തമിഴ് നാട്ടിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുകയാണ്. സൂര്യ എന്ന നടൻ ഓരോ