Jalaja

‘അവൾക്ക് സിനിമ ഇഷ്ടമാണ്’ ! അമ്മയുടെ ചെറുപ്പകാലം അഭിനയിച്ച് നടി ജലയുടെ മകൾ കയ്യടി നേടുന്നു !

ഒരു കാലത്ത് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു നടി ജലജ. അതുവരെ കണ്ട  നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതികൊണ്ടായിരുന്നു  ജലജ എന്ന നടിയുടെ വരവ്. പിന്നീടങ്ങോട്ട് ജലജയുടെ കാലമായിരുന്നു, ഒരുപാട് മികച്ച ചിത്രങ്ങളുടെ

... read more