മലയാളികൾക്ക് വളരെ പരിചിതമായ ആളാണ് ജോബി. മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടിക്കാണിക്കാൻ തലപര്യം കാണിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവരിൽ കൂടുതൽ പേരും. എന്നാൽ നമ്മുടെ പരിമിതികളിൽ തളർന്ന് ഇരിക്കാതെ കഠിനമായ ശ്രമങ്ങൾ കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയും
jobi
മലയാള സിനിമ ആസ്വാദകർക്ക് വളരെ പരിചിതമായ മുഖവും ശബ്‌ദവുമാണ് ജോബിയുടെത്. കലാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തന്റെ കുറവുകളെ അതിജീവിവച്ച് ജീവിത വിജയം കൈവരിച്ച ആളാണ് ജോബി. എന്റെ ഉയര കുറവ് ഒരു ഭാഗ്യമായി