k k rama

പോരാളികൾക്കൊപ്പം നിൽക്കുക എന്നത് എനിക്ക് ആവേശമാണ് പോരാളി എന്ന് പേര് ഏച്ചുകെട്ടി നടക്കുന്ന ഊച്ചാളി ഷാജിമാരുള്ള നാട്ടിൽ പ്രത്യേകിച്ചും ! കെ കെ രമയ്ക്ക് ഒപ്പം ജോയ് മാത്യു !

ഒരു മലയാള സിനിമ നടൻ എന്നതിനപ്പുറം ജോയ് മാത്യു സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ്, പിണറായി സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും അദ്ദേഹം പങ്കുവെക്കകുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

... read more