kapil dev

എന്നെ അവർ വിളിച്ചില്ല മറന്നതാകും ! 1983 ൽ ലോകകപ്പ് വിജയിച്ച ടീം മുഴുവൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ! കപിൽ ദേവ് !

പലർക്കും ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓര്മവരുന്ന പേര് കപിൽ ദേവ് എന്നായിരിക്കും. ചരിത്രത്തിൽ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ അദ്ദേഹം ഒരു ഫാസ്റ്റ് മീഡിയം ബൗളറും

... read more