karikku

നിലവിൽ മലയാള സിനിമയിൽ അഭിനയിക്കുന്ന ഏതൊരു യുവ നടനെക്കാളും കഴിവ് കൊണ്ടും പ്രതിഭ കൊണ്ടും മുന്നിൽ നിൽക്കുന്ന നടനാണ് അനു !!

ഇന്ന് സിനിമയെക്കാളും സീരിയലുകളെക്കാളും ആരാധകർ കൂടുതൽ ഉള്ള ഒന്നാണ് വെബ് സീരീസുകൾ, അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ് സീരീസായിരുന്നു ‘കരിക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് എത്തിയത്. ‘കലക്കാച്ചി’എന്ന്

... read more